ഇത് കൂടെ ചേർത്തപ്പോൾ ആണ് ശരിക്കും ചായക്കടയിലെ വട പോലെ രുചികരമായത്.. 👌🏻😋. Perfect uzhunnuvada recipe malayalam.

Perfect uzhunnuvada recipe malayalam.!!! ചായക്കടയിൽ തയ്യാറാക്കുന്ന പോലെ പെർഫെക്റ്റ് ആയിട്ട് ഉഴുന്നുവട തയ്യാറാക്കി എടുക്കാം മലയാളികളുടെ പ്രധാനപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് ഉഴുന്നുവട അത് നമ്മുടെ ചായക്കടകളിൽ നിന്ന് കഴിക്കുമ്പോൾ അതിനൊരു പ്രത്യേക സ്വാദാണ് എല്ലാവരും പറയാറുണ്ട് കേരളത്തിലെ പഴയകാലം മുതലേ ആളുകൾ തയ്യാറാക്കിയിരുന്ന ഒരു നാടൻ പലഹാരം തന്നെയാണ് ഉഴുന്നുവട അത് അതിന്റേതായ ഷേപ്പിൽ തന്നെ കിട്ടണം എന്നുള്ളതും വളരെ വലിയൊരു കാര്യമാണ് കൂടാതെ നല്ല ക്രിസ്പിയും അധികം ഒന്നുമില്ലാതെ ഉള്ളിൽ നല്ല മൃദുവായി തന്നെ ഈ പലഹാരം കിട്ടിയാൽ മാത്രമേ എല്ലാവർക്കും കൂടുതൽ സന്തോഷം ആവുകയുള്ളൂ..

എന്തൊക്കെ പലഹാരങ്ങൾ വന്നു എന്ന് പറഞ്ഞാലും സ്നേഹം ആൾക്കാർക്ക് കുറയില്ല അത് വീട്ടിൽ തയ്യാറാക്കാൻ ആളുകൾക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷേ പലപ്പോഴും വീട്ടിൽ തയ്യാറാക്കുമ്പോൾ ചായക്കടയിൽ അതേ സ്വാധീ ലഭിക്കുന്നില്ല എന്നും അതുപോലെ പെർഫെക്റ്റ് ആയിട്ട് വരുന്നില്ല എന്നൊക്കെ പറയാറുണ്ട് ഇനി അതിന്റെ ഒന്നും ആവശ്യമില്ല ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ നോക്കി നിങ്ങൾക്ക് മനസ്സിലാവും ചായക്കടയിൽ എങ്ങനെയായിരുന്നു ഈ ഒരു പലഹാരം തയ്യാറാക്കി എടുത്തിരുന്നത് എന്നും വളരെ രുചികരമായ മാറാനുള്ള കാരണം എന്തായിരുന്നു എന്നുള്ളതെല്ലാം വീഡിയോയിൽ കൊടുത്തിട്ടുണ്ട്..

വലിയ റെസ്റ്റോറന്റുകളിൽ പോലും ഉഴുന്നുവട താരമാണ് കാരണം ഉഴുന്നുവട ഇപ്പോൾ കിട്ടുന്ന തൈരുവടയായിട്ടും അതുപോലെ ഉഴുന്നുവടയുടെ കൂടെ സാമ്പാർ ചേർത്തിട്ടും ഒക്കെ പലരീതിയിൽ കിട്ടുന്നുണ്ട്.. അതേപോലെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കണമെങ്കിൽ ഈ ഒരു ചെറിയ പൊടിക്കൈ കൂടി ഉപയോഗിച്ചാൽ മാത്രം മതിയാവും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Deena Afsal.