സേമിയ പായസം രുചി കൂടുന്നതിന് ഒരു തവണ ഇങ്ങനെ ചെയ്തു നോക്കുക. Perfect semiya paaysam recipe malayalam.
Perfect semiya paaysam recipe malayalam. എല്ലാവർക്കും ഇഷ്ടമുള്ള വളരെ എളുപ്പമുള്ള ഒരു പായസമാണ് സേമിയ പായസം ഇത് നമുക്ക് തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന സേമിയ പായസത്തിന്റെ വിഭവം ഇന്ന് നമുക്ക് ഇവിടെ നോക്കാം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഒരു ചൂട് ആകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നീ ഒഴിച്ചുകൊടുത്തു നീ നന്നായിട്ട് ചൂടായി വരുമ്പോൾ അതിലേക്ക് സേമിയ ചേർത്ത് കൊടുത്തു നന്നായിട്ടു ഒന്ന് വറുത്തെടുക്കുക വറുത്തത് ഒരു ചുവന്ന നിറത്തിൽ ആകുന്നത് വരെ വറുത്തെടുക്കുക.
നന്നായിട്ട് ചുവന്നതിനു ശേഷം ഇത് മാറ്റിവയ്ക്കാൻ മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുത്തു പാല് നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത് അതിലേക്ക് വറുത്തു വെച്ചിട്ടുള്ള സേമിയ കൂടി ചേർത്തു കൊടുത്തു ഒപ്പം തന്നെ ആവശ്യത്തിനു പഞ്ചസാരയും ചേർത്തു കൊടുത്തു നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുക ഇത് നന്നായിട്ട് കുറുകി കഴിയുമ്പോൾ അതിലേക്ക് ഏലക്കപ്പൊടി ചേർത്ത് കൊടുക്കാം ഏലക്കയും കൂടി ചേർത്തതിനുശേഷം ചവ്വരി വേണമെങ്കിൽ വേവിച്ചതിലേക്ക് ചേർത്തു കൊടുക്കാം.

അതിനുശേഷം ഇതിലേക്ക് നെയിൽ വറുത്തതിനുള്ള അണ്ടിപ്പരിപ്പും മുന്തിരി എന്നിവ ചേർത്ത് കൊടുക്കാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണത് പായസം വേണ്ട രീതിയിൽ വറുത്തെടുക്കുന്നതിലും ഒപ്പിക്കുന്നത് കൊണ്ടാണ് ഇത് വളരെ രുചികരമായി മാറുന്നത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheebas recipes.