ഇങ്ങനെയായിരുന്നു ഇത് തയ്യാറാക്കി എടുക്കേണ്ടത്.. Perfect sambar recipe

Perfect sambar recipe. സാമ്പാർ എന്നുള്ള ഒരു വിഭവം മലയാളികൾക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടതും എല്ലാവർക്കും അറിയാവുന്നതുമാണ് പക്ഷേ സാമ്പാറിന് സ്വാദ് കൂടുന്നത് എല്ലാവർക്കും ഒരുപാട് സന്തോഷമുള്ള കാര്യമാണ് അങ്ങനെ സ്വാദ് കൂടി കിട്ടണമെങ്കിൽ ഇങ്ങനെ ചെയ്തു നോക്കണം എന്നാണ് പറയുന്നത് അതിനായിട്ട് സാമ്പാർ തയ്യാറാക്കുന്നതിന് മുമ്പായിട്ട് അതിനുള്ള പൊടികൾ തയ്യാറാക്കി എടുക്കണം പൊടികൾ തയ്യാറാക്കുന്നതിനായിട്ട്.

ഒരു പാൻ വച്ച് ചൂടാവുമ്പോ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് മുളകുപൊടി മല്ലിപ്പൊടി കാശ്മീരി മുളകുപൊടി ആവശ്യത്തിന് തേങ്ങ മഞ്ഞൾപൊടി ഇത്രയും ചേർത്ത് നന്നായിട്ട് വറുത്ത് ബ്രൗൺ നിറമാകുമ്പോൾ അതിനെ നന്നായിട്ടൊന്ന് അരച്ചെടുക്കുക അരച്ചതിനുശേഷം.

ഒരു കുക്കറിലേക്ക് ആവശ്യത്തിന് പരിപ്പ് വച്ച് അത് നന്നായി വേവിച്ചെടുക്കുക അതിനുശേഷം ഈ പരിപ്പും കഷ്ണങ്ങളും കൂടി ഒരു വലിയ പാത്രത്തിൽ വേകാൻ ആയിട്ട് എടുക്കാതെ ഒപ്പം തന്നെ തയ്യാറാക്കി വെച്ചിട്ടുള്ള അരപ്പും ചേർത്തു കൊടുക്കുക ഒപ്പം തന്നെ കായപ്പൊടിയും ചേർത്ത് കൊടുക്കുക അവസാനമായിട്ട് കടുക് താളിച്ച് ചേർക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Sruthis kitchen