ഇതാണ് മക്കളെ സദ്യയ്ക്ക് വിളമ്പുന്ന ആ ഒറിജിനൽ സാമ്പാർ. Perfect sadya sambar recipe.
Perfect sadya sambar recipe. വളരെ രുചികരമായിട്ടുള്ള ഒരു സാമ്പാർ റെസിപ്പിയാണിത് സാധാരണ സദ്യ സമയത്ത് വിളമ്പുന്ന പ്രൊഫറ്റ് ആയിട്ടുള്ള സാമ്പാർ ഇതാണ് നിങ്ങൾക്ക് ഇനിയും അറിയില്ലെങ്കിൽ ഇത് കണ്ടു നിങ്ങൾഈ ഓണക്കാലത്ത് തയ്യാറാക്കി നോക്കാൻ വളരെ രുചികരമായി ഈ ഒരു സാമ്പാർ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്.
ഈ സാമ്പാർ തയ്യാറാക്കുന്നതിനായിട്ട് കഷണങ്ങളെല്ലാം കഴുകി വൃത്തിയാക്കി മുറിച്ചെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് വെള്ളം വച്ച് അതിലേക്ക് പരിപ്പ് ചേർത്ത് നന്നായി വേവിച്ചെടുക്കാം പരിപ്പ് നന്നായി വെന്തു കഴിയുമ്പോൾ കഷ്ണങ്ങൾ ചേർത്തു കൊടുക്കാം ഇനി എങ്ങനെയാണ് പൊടികൾ ചേർക്കുന്നതെന്നും ഏതൊക്കെ കോണ്ടിറ്റിയിൽ ആണ് ചേർക്കുന്നത് എന്നും എങ്ങനെയാണ് സ്വാദ് കൂടുന്നത് എന്നും എന്തുകൊണ്ടാണ് സദ്യയിലെ സാമ്പാറിന് ഇത്രയും രുചി എന്ന് നിങ്ങൾക്ക് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ്.

ഈ സാമ്പാറിന്റെ ഭാഗവും അതുപോലെ ചേർക്കുന്ന ചേരുവകളും ആണ് ഇത്രയും രുചികരമായി മാറിയിരിക്കുന്ന തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen