ഉള്ളി സാമ്പാർ ഇനി ഇതുപോലെ നിങ്ങൾ തയ്യാറാക്കി നോക്കൂ. Perfect onion sambar recipe.

Perfect onion sambar recipe. ഉള്ളി സാമ്പാറിൽ അവർക്ക് ഇഷ്ടമുള്ള ഒന്നാണ്. എന്നാലും ഉള്ളി സാമ്പാറിന്റെ കറക്റ്റ് പാകം എന്താണ് അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്തുകൊണ്ടാണ് ചില സ്ഥലങ്ങളിൽ മാത്രമേ തയ്യാറാക്കുമ്പോൾ ഒരു പ്രത്യേക സ്വാദ് അങ്ങനെയുള്ള പല സംശയങ്ങളും എല്ലാവർക്കും ഉണ്ട് ഇനി ഇത് ഇതുപോലെ നിങ്ങൾ തയ്യാറാക്കി നോക്കൂ ഉള്ളി സാമ്പാർ കറക്റ്റ് ആയിട്ട് കിട്ടും.

ഉള്ളിസമ്പർ ആയിട്ട് ആദ്യം ചെയ്യേണ്ടത് കുറച്ച് തുരപ്പരിപ്പ് നന്നായിട്ട് വേവിച്ചെടുക്കാം നന്നായി വെന്തു കുഴഞ്ഞ് തന്നെ കിട്ടണം അതിനുശേഷം ചെറിയ ഉള്ളി നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുത്ത ഇത് എണ്ണയിൽ നിന്നും മൂപ്പിച്ചെടുത്താൽ നന്നായിരിക്കും അതിനുശേഷം ഇതുവരെ പരിപ്പും കൂടി നമുക്ക് വേവിച്ചു വെച്ചിട്ടുള്ള പരിപ്പും കൂടെ ചേർത്തുകൊടുത്തതിലേക്ക് ആവശ്യത്തിന് തക്കാളി അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് ഇഷ്ടമുള്ളവർക്ക് അതിലേക്ക് മറ്റു പച്ചക്കറികൾ ചേർത്ത് കൊടുക്കാൻ പക്ഷേ ചെറിയ ഉള്ളി ആയിരിക്കണം കൂടുതലായിട്ടും വേണ്ടത് ചെറിയ ഉള്ളി മാത്രമായിട്ട് ഉപയോഗിച്ചിട്ടും തയ്യാറാക്കാറുണ്ട്

കായം നന്നായി വറുത്തു പൊടിച്ചത് നമുക്ക് ആവശ്യമുണ്ട് ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി കായം നന്നായി വറുത്ത് പൊടിച്ചത് ഒക്കെ ചേർത്തു കൊടുക്കാം.അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് പൊളി പിഴിഞ്ഞതും ചേർത്ത് കൊടുക്കാം ഇനി ഇതിൽ തയ്യാറാക്കുന്ന വിധം വളരെ പ്രധാനപ്പെട്ടതാണ് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്.

വീട് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഒത്തിരി ഉപകാരപ്പെടുന്ന ഈയൊരു വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village spices.

Comments are closed.