ഇതാണ് മക്കളെ ചായ, ചായ എന്നാൽ ഇതായിരുന്നു. Perfect kerala tea recipe
ചായ എല്ലാവരും ഉണ്ടാക്കാറുണ്ടല്ലേ ചായ കുടിക്കാത്തവരായി ആരും ഉണ്ടാവുകയില്ല ഇന്നു വളരെ വ്യത്യസ്തമായിട്ട് പഞ്ചസാര കാരമലൈസ് ചെയ്തു അടിപൊളി ഒരു ചായ ഉണ്ടാക്കി നോക്കിയാലോ ഇത് വളരെ രുചിയും വളരെ ടേസ്റ്റും ആയിരിക്കും.

പാത്രം അടുപ്പത്ത് വയ്ക്കുക അത് ചൂടായ ശേഷം അതിലേക്ക് കുറച്ച് പഞ്ചസാര ഇട്ടു കൊടുക്കുക കുറച്ച് ചായപ്പൊടിയും ഇട്ടശേഷം ഒന്ന് ചൂടാക്കി എടുക്കുക ഇതൊക്കെകരിയാതെ സൂക്ഷിക്കേണ്ടതാണ് കരിഞ്ഞാൽ ചായക്ക രുചി ഉണ്ടാവുകയില്ലഇതു ചൂടായി വരുമ്പോൾ ഒരു ബ്രൗൺ കളർ ആയി ഇരിക്കും പിന്നീട് ഇതിലേക്ക് ആവശ്യത്തിനുള്ള പാൽ ഒഴിച്ച് കൊടുക്കുക പിന്നെ നമുക്ക് ഇഷ്ടമുണ്ടെങ്കിൽ ഇതിലേക്ക് ഏലക്ക ചേർക്കാവുന്നതാണ് ഈ പാലിലേക്ക് ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നല്ലപോലെ തിളച്ചു വരുമ്പോൾ വെച്ച് ഫിൽട്ടർ ചെയ്ത് കുടിക്കാവുന്നതാണ് വളരെ രുചിയുള്ള കാരമലൈസ് ചെയ്ത ഈ ചായ എല്ലാവരും ഉണ്ടാക്കി നോക്കി ചാനൽ സപ്പോർട്ട് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
എന്നും ചെയ്യുന്ന ചായയെ കാൾ ഇങ്ങനെ ചെയ്ത് കുടിക്കുന്ന ചായ രുചിയുള്ളത് വളരെ ഈസി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും ഉണ്ടാക്കിയെടുക്കുന്ന ഈ ചായ ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്കും ഇതൊന്നു ഷെയർ ചെയ്തു കൊടുക്കാൻ മറക്കരുത് പിന്നെ ഇങ്ങനെ ചായ ഉണ്ടാക്കുമ്പോൾ നമുക്ക് എത്രയാണോ ചായ വേണ്ടത് അതിനനുസരിച്ചുള്ള പാലും വെള്ളവും ചേർത്ത് പഞ്ചസാരയും കാരമലൈസ് ചെയ്യാവുന്നതാണ് ഈ ചായ ഉണ്ടാക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ
ഏലക്കായ ചുക്ക് എന്നിവ ചേർക്കേണ്ടതാണ് കാരമലൈസ് ചെയ്ത എടുക്കുമ്പോൾ സാധാരണ ഉണ്ടാക്കിയെടുക്കുന്നതിനേക്കാൾ ചായപ്പൊടി വളരെ കുറച്ചു തന്നെ മതിയാവും പാലിൽ തന്നെ തിളക്കുന്നത് കൊണ്ട് ചായ നല്ല സ്ട്രോങ്ങ് ആയിരിക്കുകയും ചെയ്യും