എളുപ്പത്തിൽ തന്നെ ദോശമാവ് പൊങ്ങി വരാൻ. Perfect dosa batter tips and tricks

Perfect dosa batter tips and tricks. കുട്ടികളെല്ലാവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു റെസിപ്പിയാണ് ഇന്നിവിടെ ഉണ്ടാക്കാൻ പോകുന്നത് എളുപ്പത്തിൽ തന്നെ ദോശമാവ് പൊങ്ങി വരാൻ എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം ചില സ്ഥലങ്ങളിൽ തണുപ്പ് കൂടുതൽ ആണെങ്കിൽ മാവ് പൊങ്ങി വരുവാൻ വളരെ താമസിക്കും.

എന്നാൽ ഈ ഒരു ടിപ്പു പ്രയോഗിക്കുകയാണെങ്കിൽ ദോശമാവ് വളരെ വേഗത്തിൽ തന്നെ പൊങ്ങി വരുവാൻ ആയിട്ട് സാധിക്കും അതിനായി പച്ചരി വെള്ളത്തിലിട്ട് നല്ലപോലെ കഴുകുക പിന്നീട് അതിലേക്ക് കുറച്ച് ഉഴുന്നും കുറച്ച് ഉലുവയും ചേർത്ത് നാലു മണിക്കൂർ കുതിരാനായി വയ്ക്കുക ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ഈ മാവിലേക്ക് ഒരുപാട് ഉഴുന്ന് ചേർക്കേണ്ട ആവശ്യമില്ല പിന്നീട് നാലു മണിക്കൂർ ശേഷം നല്ലപോലെ കുതിർന്ന മാവ് മിക്സിയിലിട്ട് നല്ലപോലെ അരച്ചെടുക്കുക അരച്ചെടുത്ത് മാവിലേക്ക് കുറച്ച് ചോറും കൂടി ചേർത്ത്

നല്ലപോലെ അരച്ച് മാവ് പൊങ്ങാനായി വയ്ക്കുക പിന്നെ എപ്പോഴാണ് ദോശ ഉണ്ടാക്കുന്നത് ആ സമയത്ത് ഉപ്പുചേർത്താൽ മതിയാവും ഇങ്ങനെ പൊങ്ങിവന്ന മാവുകൊണ്ട് നല്ല അടിപൊളി ദോശ നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും ചോറു കൂടി ചേർത്ത് അരയ്ക്കുന്നതുകൊണ്ട് ഈ മാവിന് ഉഴുന്ന് പശയും മാവ് വളരെ വേഗത്തിൽ പൊങ്ങി വരികയും ചെയ്യും പൊങ്ങി വന്ന മാവുകൊണ്ട് ഉണ്ടാക്കിയ ദോശയുടെ റെസിപ്പി നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപെട്ടാൽ ചാനൽ

സപ്പോർട്ട് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ദോശ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവുകയില്ലല്ലോ അതുകൊണ്ട് ഈ മാവ് ഉപയോഗിച്ച് തന്നെ മസാല ദോശ ഉണ്ടാക്കാനായി സാധിക്കും ഈ ദോശ ഉണ്ടാക്കുമ്പോൾ നിങ്ങൾക്ക് ബട്ടറോ നെയ്യോ ഓയിലോ എന്തുവേണമെങ്കിലും ഒഴിച്ച നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും ഈ ദോശയുടെ റെസിപ്പി നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്തു കൊടുക്കുക. Videi credits : Sruthis kitchen

Leave A Reply

Your email address will not be published.