സോപ്പ് പോലെ ദോശമാവ് പതഞ്ഞു പൊങ്ങി വരും. Perfect dosa batter recipes malayalam.
Perfect dosa batter recipes malayalam. സോപ്പ് പത പോലെ ദോശമാവ് പതഞ്ഞു പൊങ്ങി വരാൻ ഇങ്ങനെ ചെയ്താൽ മാത്രം മതിയാകും വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന നല്ല ഒരു വിഭവമാണ് ഇത്. എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തയ്യാറാക്കി എടുക്കാനും സാധിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് ഈ ഒരു പലഹാരം.
സംഭവം നമ്മുടെ മസാലദോശയാണ് പക്ഷെ പറഞ്ഞിട്ട് കാര്യമില്ല അത് കറക്റ്റ് ഭാഗത്തിനായി വരണമെങ്കിൽ ദോശമാവ് അരയ്ക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് അങ്ങനെയുള്ള നമ്മുടെ മസാല ദോശ തയ്യാറാക്കാൻ ആയിട്ട് ആദ്യം അരിയും ഉഴുന്നും ഉലുവയും കുറച്ച് ചോറും കൂടെ ചേർത്തിട്ട് വേണം അരച്ചെടുക്കേണ്ടത് നന്നായി അരച്ചെടുത്ത് കഴിഞ്ഞാൽ പിന്നെ ഉപ്പും ചേർത്ത് പൊങ്ങാനായിട്ട് മാറ്റിവയ്ക്കാം പിറ്റേദിവസം രാവിലെ നോക്കുമ്പോൾ അറിയാൻ നല്ല സോപ്പ് പോലെ ഇത് പൊങ്ങി വന്നിട്ടുണ്ടാകും ഇനി ഇതിലേക്ക് ഉള്ളിലേക്ക് വയ്ക്കാൻ ഒരു മസാല തയ്യാറാക്കി എടുക്കാൻ മസാല ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായിട്ട് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്.

ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ ഒരു ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് നന്നായിട്ട് പരത്തിയതിനു ശേഷം അതിലേക്ക് മസാല കൂടി വെച്ചുകൊടുത്ത് മടക്കിയെടുക്കുക വളരെ രുചികരമായ ഒരു മസാലദോശയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഒരു പ്രത്യേക സ്വാതന്ത്ര ഉള്ളതുകൊണ്ട് തന്നെ ഒരു മസാലദോഷം കഴിക്കുന്ന ആളുകൾ രണ്ടെണ്ണം കഴിക്കും അത്രയും സ്വാദിഷ്ടമായിട്ടുള്ള ഒന്നാണ് ഈ ഒരു മസാല ദോശ.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഒത്തിരി അധികം നല്ല നല്ല റെസിപ്പീസ് ഈ ചാനലിൽ നിങ്ങൾക്ക് കാണാവുന്നതാണ്. Video credits : Sruthis kitchen.