കടയിൽ പോകേണ്ട വീട്ടിൽ തന്നെ നമുക്ക് ആ രുചികരമായ സാൻവിച്ച് തയ്യാറാക്കാം. Perfect chicken sandwich recipe
Perfect chicken sandwich recipe. കടയിൽ ഒന്നും പോകാതെ നമുക്ക് തന്നെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു സാൻവിച്ച് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു കുട്ടികളുടെ പ്രിയപ്പെട്ട ഒന്നാണ് ചിക്കൻ ഒക്കെ ചേർത്തിട്ടാണ് തയ്യാറാക്കി എടുക്കുന്നത് തയ്യാറാക്കുന്ന വിധവും ഇതിന്റെ മസാല കൂട്ടുകളുമാണ് ഏറ്റവും കൂടുതൽ സ്വാദ് കൊടുക്കുന്നത് എപ്പോഴും നമുക്ക് സാൻവിച്ച് അത്ഭുതമായി തോന്നിയിട്ടുണ്ടെങ്കിൽ അതിന്റെ ഉള്ളിൽ വയ്ക്കുന്ന മസാലകളുടെ പ്രത്യേകത തന്നെയാണ് ഇന്നിവിടെ തയ്യാറാക്കുന്ന ഈ ഒരു ചിക്കൻ ചേർത്തിട്ടുള്ള ഈ ഒരു സാൻവിച്ച് നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും.

തയ്യാറാക്കാൻ ആദ്യം ബ്രഡ് നാല് സ്ലൈസ് എടുക്ക് നാല് സൈഡും അതിന്റെ ബ്ലാക്ക് കളറിലുള്ള ഭാഗം കട്ട് ചെയ്തു കളഞ്ഞതിനുശേഷം ഇനി നമുക്ക് ഉള്ളിൽ ചെയ്യാനായിട്ടുള്ള ചിക്കൻ ഒന്ന് തയ്യാറാക്കി എടുക്കണം. അതിനായിട്ട് ചിക്കൻ ഒന്ന് കുറച്ച് ഉപ്പ് മാത്രം ഒഴിച്ച് നന്നായിട്ട് വേവിച്ചെടുത്തതിന് ശേഷം വെള്ളം കളഞ്ഞു കഴിഞ്ഞിട്ട് ഇത് നന്നായിട്ട് ഉടച്ചെടുക്കുക ഉടച്ചു കഴിഞ്ഞിട്ട് പിന്നെ അതിലേക്ക് ചേർക്കേണ്ട കുറച്ച് ചേരുവകളുടെ ചേർത്ത് ഇത് മിക്സിയുടെ ജാറിൽ ഒന്ന് അരച്ചെടുക്കുകയാണ് ചെയ്യുന്നത് അതിനു ശേഷം ഈ അരച്ച നമുക്ക് ബ്രെഡിനുള്ളിലേക്ക് ഫിൽ ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്.
എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് എത്ര സമയം എടുക്കും എന്ന് ഏതൊക്കെ രീതിയാണ് എന്നുള്ളത് എന്തുകൊണ്ടാണ് സ്വാദ് കൂടുന്നത് എന്നുള്ളത് വിശദമായിട്ട് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Chikoos dine.