ദിവസവും നാല് ഇല ചവച്ചിറക്കിയാൽ സംഭവിക്കുന്നത്; ഇങ്ങനെ ചെയ്‌താൽ വീട്ടിൽ കാട് പോലെ വളരും.!! | Peppermint leaves health benefits
Peppermint leaves health benefits : ഈ ചെടി ഏതാണെന്ന് മനസ്സിലായോ.!? ദിവസവും നാല് ഇല ചവച്ചിറക്കിയാൽ സംഭവിക്കുന്നത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വീട്ടിൽ കാട് പോലെ വളരുന്നതാണ്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ആഹാരത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന പുതിനയെ കുറിച്ചാണ്.

അലർജി, ആസ്തമ തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും ജലദോഷം, ത്വക് രോഗങ്ങൾ ഇവയെ പ്രതിരോധിക്കാനും പുതിനയില വളരെ നല്ലതാണ്. കര്‍പ്പൂര തുളസി എന്നും ഇതിനെ വിളിക്കാറുണ്ട്. ഇതിന്റെ ഇലയിൽ പച്ച കർപ്പൂരത്തിന്റെ അംശം അടങ്ങിയിട്ടുള്ളതുകൊണ്ട് തലവേദന, കഫക്കെട്ട് എന്നിവക്ക് ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ തുളസിയോളം പ്രാധാന്യമുള്ള ഔഷധ ചെടിയാണ് അറബി നാടുകളില്‍ പുതിന.
ഇതിൽ അടങ്ങിയിട്ടുള്ള ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിവിധ ഭക്ഷണങ്ങളിലും പാനീയങ്ങളിലും പുതിന ഉപയോഗിക്കുന്നുണ്ട് എന്ന് പലർക്കും അറിയുന്നതാണ്. പുതിന വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീടുകളിൽ നാട്ടു വളർത്താവുന്നതേ ഉളളൂ.
പുതിന എന്നും കഴിക്കുന്നതുകൊണ്ട് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും ഗുണം ചെയ്യുന്നതാണ്. പല്ലു വേദനയ്ക്ക് പുതീന നീര് പഞ്ഞിയില്‍ മുക്കി പല്ലിൽ വെക്കുന്നത് നല്ലതാണ്. വായ്‌നാറ്റം നീക്കാനും നല്ലതാണ്. പുതിന ചെടിയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് നമ്മൾ ഇവിടെ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credit :