എന്തൊരു മൊഞ്ചാണ്, കഴിക്കാതെ പോകാൻ മനസ്സ് വരില്ല… Pazham pori recipe malayalam.

Pazham pori recipe malayalam., പലതരത്തിൽ പഴംപൊരി തയ്യാറാക്കി എടുക്കാറുണ്ട് കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരു പലഹാരമാണ് നമ്മുടെ പഴംപൊരി. അത് അത്രയും മൊഞ്ചൻ തന്നെ അതുപോലെ എണ്ണ അധികം കുടിക്കാതെ നല്ല രസകരമായ തയ്യാറാക്കി എടുക്കണമെങ്കിൽ ഇങ്ങനെ തന്നെ ചെയ്തു നോക്കണം അതിനായിട്ട് ചെയ്യേണ്ടത് പഴംപൊരി തയ്യാറാക്കാൻ ആയിട്ട് ആദ്യം മാവ് കലക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

അതിനുശേഷം മാവ് തയ്യാറാക്കുന്നതിനായിട്ട് മൈദാമാവ് ആണ് ഉപയോഗിക്കുന്നത് സാധാരണ പഴംപൊരി തയ്യാറാക്കുന്ന പോലെ തന്നെ മൈദാമാവിലേക്ക് കുറച്ച് പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുക്കാം ഇതാണ് ഇവിടെ മധുരത്തിനായി ചേർത്തുകൊടുക്കുന്നത്, നിറം കിട്ടുന്നതിനായിട്ട് ഫുഡ് കളർ /മഞ്ഞപ്പൊടിയോ ചേർത്തു കൊടുക്കാവുന്നതാണ്..

ഇത്രയും ചേർത്ത് കഴിഞ്ഞാൽ അതിലേക്ക് ചേർക്കുന്ന ഒരു ചെറിയ സീക്രട്ട് എന്താണെന്നുള്ളത് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ നിങ്ങൾക്ക് വിശദമായിട്ട് അറിയാവുന്നതാണ്, ഇതൊക്കെ കഴിഞ്ഞതിനുശേഷം നേന്ത്രപ്പഴം നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുക, അതിനുശേഷം ഈ മാവിലേക്ക് നോക്കി ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് പഴംപൊരി ഉണ്ടാക്കിയെടുക്കാനായിട്ട് പഴം മാവില്‍ പൊക്കി അതിലേക്ക് ഇട്ടു വറുത്ത് കോരാവുന്നതാണ് തയ്യാറാക്കുന്ന വിധം.

വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഈ ഒരു പഴംപൊരിക്കുള്ള പ്രത്യേകത എന്താണെന്ന് വെച്ചാൽ എണ്ണ കുടിക്കുന്നുമില്ല അതുപോലെ ഈ പഴംപൊരി നല്ല കറക്റ്റ് പാകത്തിന് വെന്ത് കിട്ടുന്നുണ്ട്, പിന്നെ കാണുമ്പോൾ തന്നെ ഒരു മൊഞ്ച് കൂടിയ പഴംപൊരിയായി കിട്ടുന്നത് കാരണക്കാരൻ ആയ ആ ഒരു ചെറിയ സീക്രട്ട് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്.. Video credits : Ratnas kitchen.