ഉള്ളിത്തൊലി മതി പത്തുമണി നിറയെ പൂക്കാൻ.. ഉള്ളിത്തൊലി വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ.!!pathumani chedi flowering tips malayalam.

pathumani chedi flowering tips malayalam: സൂര്യപ്രകാശം ലഭിച്ചാൽ പൂക്കൾ വിരിയുന്ന ഒരു ഉദ്യാനസസ്യമാണ് പത്തുമണി ചെടി. പത്തുമണി ചെടി പൂക്കളുടെ വര്‍ണവൈവിധ്യങ്ങളാണ് തീര്‍ക്കുന്നത്. വളരെ എളുപ്പത്തില്‍ നട്ട് വളര്‍ത്താവുന്ന ചെടിയാണ് ഇത്. ഒരുപാട് പരിചരണമൊന്നും ഇതിനു ആവശ്യമില്ല.

pathumani chedi flowering tips malayalam

ഹാങ്ങിങ് പൊട്ടിലിട്ടു വളർത്തുന്ന ഒരു ചെടി കൂടിയാണിത്. മഴക്കാലത്തു മാത്രമാണ് ഇതിൻറെ വളർച്ചക്ക് ചെറിയ രീതിയിൽ മാറ്റം ഉണ്ടാവുകയുള്ളു. 9, 10 മണി സമയത്ത് വിരിയുന്ന പൂക്കളാണിത്. പത്തുമണി നല്ലരീതിയിൽ വളരാനും പൂക്കൾ വിരിയാനും ഉള്ളിത്തോലുകൊണ്ടുള്ള ഫെർട്ടിലൈസർ മതി.

ഉള്ളിത്തൊലി കൊണ്ടുള്ള ഫെർട്ടിലൈസർ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Journey of life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Journey of life

Comments are closed.