പാലക്കാടൻ സ്പെഷ്യൽ പപ്പട പുളി തയ്യാറാക്കാം. Pappada puli recipe malayalam.
Pappada puli recipe malayalam.എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കറിയാണിത് സാധാരണ പച്ചക്കറി ഒന്നുമില്ലാത്ത സമയത്ത് അതുപോലെ രണ്ട് പപ്പടം ഉണ്ടെങ്കിൽ തന്നെ നമുക്ക് വേഗത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന നല്ലൊരു റെസിപ്പിയാണ് പപ്പടം പുളി എന്ന് പറയുന്ന ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് കുറച്ചു പപ്പടം മാത്രം മതി ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. തേങ്ങ അരച്ചിട്ട് മികച്ച തയ്യാറാക്കാറുണ്ട് തേങ്ങ അരക്കാതെയും തയ്യാറാക്കാറുണ്ട് എങ്ങനെയായിരുന്നാലും ഈ കറിയുടെ രുചി ഗംഭീരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ചോറിന് കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ്തയ്യാറാക്കുന്നതിനായിട്ട്.
ആദ്യം പപ്പടം നമുക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാം മുറിച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നന്നായിട്ട് ഇതൊന്ന് വാർത്തെടുക്കുക വറുത്തതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്ത് നന്നായിട്ട് പൊട്ടിച്ചതിനു ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഒക്കെ ചേർത്ത് നന്നായിട്ട് വീണ്ടും വഴറ്റിയെടുക്കുക അതിലേക്ക് നമുക്ക് പുളിവെള്ളം ഒഴിച്ചുകൊടുക്കാം ഒപ്പം തന്നെ തേങ്ങ അരച്ചത് കൂടി ചേർത്ത് കൊടുത്ത് അരപ്പ് നല്ലപോലെ കുറുകി വരുമ്പോൾ അതിലേക്ക് വറുത്തു വെച്ചിട്ടുള്ള പപ്പടം കൂടി ചേർത്തു കൊടുക്കാം ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാൻ.

വെന്തു കുറുകി വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പില കൂടി ചേർത്ത് കൊടുക്കാൻ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Ruchikoottu