പപ്പായ ഇല ഉണ്ടെങ്കിൽ എത്ര നരച്ചമുടിയും ഒറ്റ യൂസിൽ കറുപ്പിക്കാം.!! ഒരു മാസം വരെ കളർ ഗ്യാരന്റി; ഇനി ഡൈ വേണ്ടേ വേണ്ട.!! Papaya Leaf Natural Hairdye

Papaya Leaf Natural Hairdye : നമ്മൾ ആരോഗ്യ സംരക്ഷണം പോലെ തന്നെ ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ് കേശ സംരക്ഷണം. ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത് കേശ സംരക്ഷണത്തിനായുള്ള ചില മാർഗങ്ങളാണ്. നരച്ച മുടി പെട്ടെന്ന് കറുപ്പിക്കുന്നതിനും മുടിയിലുണ്ടാകുന്ന താരൻ അമിതമായ മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് തലമുടി തഴച്ച് വളരാൻ

സഹായിക്കുന്ന നല്ലൊരു ഹെയർ പാക്കാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഇത് നമുക്ക് ഹെയർ പാക്ക് ആയി മാത്രമല്ല ഹെയർ ഡൈ ആയിട്ടും ഉപയോഗിക്കാവുന്നതാണ്. ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ നേരിടുന്നൊരു പ്രശ്നമാണ് തലമുടിയിൽ ഉണ്ടാകുന്ന നര. ഈ നര ഇല്ലാതാക്കാനായി ധാരാളം കെമിക്കലുകൾ വാങ്ങി നമ്മൾ തലമുടിയിൽ പുരട്ടാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ളവ ഉപയോഗിക്കുന്നത്

നമുക്ക് ഭാവിയിൽ വലിയ ദോഷങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. എന്നാൽ യാതൊരു കെമിക്കലുകളും ഉപയോഗിക്കാതെ വളരെ നാച്ചുറലായി നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ച് ഈ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാം. ഈ ഒരു ഹെയർ പാക്ക് ഉണ്ടാക്കുന്നതിനായി ഒരു പാനെടുത്ത് അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കണം. അടുത്തതായി ഇതിലേക്ക് ഒരു സ്പൂൺ തേയിലപ്പൊടി കൂടെ ചേർത്ത് കൊടുക്കുക. ഓരോരുത്തരുടെ മുടിയുടെ നീളത്തിനനുസരിച്ച്

നമ്മൾ എടുക്കുന്ന ഓരോ സാധനങ്ങളുടെയും അളവിലും മറ്റും മാറ്റം വരുത്താവുന്നതാണ്. അടുത്തതായി ഇതിലേക്ക് ഒരു സ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കുക. ഒത്തിരി ഗുണങ്ങളുള്ളതും തലമുടി വളരുന്നതിന് വളരെയേറെ സഹായിക്കുന്നതുമായ ഒന്നാണ് ഉലുവ. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കരിംജീരകമാണ്. പപ്പായ ഇല കൊണ്ട് ഒറ്റ യൂസിൽ മുടി കട്ടക്കറുപ്പാവുന്നത് എങ്ങനെയെന്നറിയുന്നതിനായി താഴെ കാണുന്ന വീഡിയോ കണ്ടോളൂ… Video Credit : SN beauty vlogs

Leave A Reply

Your email address will not be published.