ഉരച്ചു കഷ്ട്ടപെടാതെ പഴയ ഓട്ടു പാത്രങ്ങൾ വെട്ടി തിളങ്ങാൻ.!! ഇതിലും എളുപ്പ മാർഗം വേറെയില്ല.. | Ottupathram Thilangan Easy Tip

Ottupathram Thilangan Easy Tip : മിക്കവരുടെയും വീട്ടിൽ കാണും ചിലതെങ്കിലും ഓട്ടു പാത്രങ്ങൾ. ഒരു വിളക്കെങ്കിലും ഇല്ലാത്ത വീടുകളുണ്ടാവില്ല. എന്നാൽ കാണാനുള്ള ഭംഗിപോലെതന്നെ ഇവ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. വളരെ പെട്ടെന്ന് തന്നെ പഴക്കമുള്ളതായി തോന്നുകയും കരിപിടിക്കുകയും ചെയ്യും.

എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല.. വീട്ടിൽ എപ്പോഴും ഉള്ള ഈ സാധനങ്ങൾ മാത്രം മതി. പാത്രങ്ങൾ എന്നും പുതിയതുപോലെ വെട്ടിത്തിളങ്ങി തന്നെ ഇരിക്കും. ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല. എങ്ങനയാണ് ചെയ്യുന്നതെന്ന് നോക്കാം. ഈ അറിവ് തീർച്ചയായും നിങ്ങൾ അറിഞ്ഞു കാണില്ല.

അതിനായി ഒരു പാത്രത്തിൽ ഉപ്പ് പൊടിയും ബേക്കിംഗ് സോഡ, ചെറുനാരങ്ങാ നീര് എന്നിവയാണ് വേണ്ടത്. ഈ മിക്സ് പത്രത്തിന് മുകളിൽ തേച്ചു പിടിപ്പിക്കാം. ശേഷം കോൽപ്പുളി കുതിർത്തു വെള്ളത്തിൽ ചൂടുവെള്ളമൊഴിച്ചു പത്രങ്ങൾ മുക്കി വെക്കാം. ഇത് നല്ലവണ്ണം തിളപ്പിച്ചാൽ പാത്രങ്ങൾ വെട്ടി തിളങ്ങുന്നത് കാണാം.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.