സ്വർണാഭരണം വൃത്തിയാക്കുവാൻ ഈ ട്രിക്ക് ചെയ്ത് നോക്കൂ; ₹1 രൂപ മതി സ്വർണാഭരണങ്ങൾ തിളക്കമാർന്നതാക്കാൻ.!! Ornaments Cleaning Tips

Ornaments Cleaning Tips : ഒട്ടു മിക്ക ആളുകളും ഗോൾഡ് ആഭരങ്ങളിൽ ഏതെങ്കിലും ഒരിക്കലെങ്കിലും ഉപയോഗിക്കുന്നുണ്ടാവും. സ്വർണഭാരങ്ങൾ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് സ്ത്രീകൾ. അധികം സ്വർണം ഇഷ്ടമില്ലാത്തവരും ആർഭാടത്തിനായി കൂടുതൽ ഉപയോഗിക്കുന്നവരും നമുക് ചുറ്റും ഉണ്ട്.

തുടർച്ചയായ ഉപയോഗം കാരണം സ്വർണഭാരങ്ങൾ പെട്ടന്നു തന്നെ നിറം മങ്ങുകയും ചെയ്യുന്നതായി കാണപ്പെടുന്നു. ഇങ്ങനെ വന്നാൽ ആഭരണം സോപ്പോ മറ്റെന്തെങ്കിലും ഉപയോഗിച്ചു വൃത്തിയായാലും വേണ്ടത്ര തിളക്കം ലഭിക്കാറില്ല. എന്നാൽ കടകളിലും മറ്റും കൊടുത്തു ക്ലീൻ ചെയ്യിക്കുക എന്നത് അത്ര സുരക്ഷിതത്വവും അല്ല.

കബളിപ്പിക്ക പെടാനുള്ള സാധ്യതയും കൂടുതലാണ്. തിളക്കം മങ്ങിയ ആഭരണങ്ങൾ പുതു പുത്തൻ പോലെ നമുക്ക് തന്നെ എളുപ്പത്തിൽ മാറ്റിയെടുക്കാവുന്നതേ ഉള്ളു. അതും ₹1 രൂപ മതി സ്വർണാഭരണങ്ങൾ തിളക്കമാർന്നതാക്കാൻ.😀😀 സ്വർണാഭരണം വൃത്തിയാക്കുവാൻ ഇത് മാത്രം മതി.!! 👌👌 എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഉപകാരപ്പെടും തീർച്ച.

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MasterPiece ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : MasterPiece

Leave A Reply

Your email address will not be published.