വെജിറ്റബിൾ ബിരിയാണി ഇതുപോലെ തയ്യാറാക്കി നോക്കൂ. Original vegitable biriyani recipe.
Original vegitable biriyani recipe.. സാധാരണ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ബിരിയാണി അത് പലതരത്തിലുള്ള ബിരിയാണികൾ ഉണ്ട് എന്നാൽ ഇടയ്ക്കൊക്കെ വെജിറ്റബിൾ ബിരിയാണിയോട് ആൾക്കാർക്ക് പ്രിയം വളരെ കൂടുതലാണ് പിന്നെ വെജിറ്റബിൾ ബിരിയാണി മാത്രം കഴിക്കുന്നവർക്കും ഇത് വളരെ ഗംഭീര രുചിയിൽ തയ്യാറാക്കി എടുക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും പറ്റിയ ഒരു വിഭവമാണ് ഇന്നിവിടെ തയ്യാറാക്കുന്നത്.
ആദ്യമായി അരി കുതിരാൻ ആയിട്ട് ഒരു 15 മിനിറ്റ് വയ്ക്കുക അതിനുശേഷം നമുക്ക് മസാലകളൊക്കെ തയ്യാറാക്കി എടുക്കാം അതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് വെണ്ണയോ ചേർത്തു കൊടുത്തതിനു ശേഷം പട്ട ഗ്രാമ്പു ഏലക്ക പിന്നെ ആവശ്യത്തിന് വെജിറ്റബിൾസ് പിന്നെ ചേർക്കേണ്ടത് മസാലപ്പൊടികളാണ് മസാലപ്പൊടികൾ ഏതൊക്കെയാണ് എങ്ങനെ ചേർക്കണം എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ്.
മസാല എല്ലാം മിക്സ് ആക്കി കഴിഞ്ഞതിനുശേഷം ഇതിലേക്ക് നിങ്ങൾക്ക് അരി ചേർത്ത് കൊടുത്ത് അതിനെ തിളപ്പിച്ച് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിന് മല്ലിയില ഒക്കെ ചേർത്ത് ഇറക്കിയെടുക്കാം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളത് നിങ്ങൾക്ക് കാണാവുന്നതാണ് അതുമല്ലെങ്കിൽ ചോറ് തയ്യാറാക്കിയതിനു ശേഷം ആ ചോറ് ഒരു മസാലയിലൂടെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ് ഇത് പാകത്തിന്കി ട്ടുന്നതിനുള്ള ടിപ്സും നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്.
വളരെ രുചികരമായ ഒരു ബിരിയാണിയുടെ വിശദമായ വീഡിയോ എങ്ങനെ തയ്യാറാക്കുന്നു എന്നുള്ളത് നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village spices.