ഒറിജിനൽ സാമ്പാർ പൊടി വീട്ടിൽ തയ്യാറാക്കാം. Original sambar powder recipe malayalam.
Original sambar powder recipe malayalam. ഒറിജിനൽ സാമ്പാർ പൗഡർ നമുക്ക് വീട്ടിൽ തയ്യാറാക്കിയെടുക്കാം അതിനായിട്ട് ഇനി കടയിൽ പോകേണ്ട ആവശ്യമില്ല പാക്കറ്റിൽ വാങ്ങിയ സമയം കളയേണ്ടതിനായിട്ട് എന്തൊക്കെയാണ് ചെയ്യാനുള്ളത് എന്ന് നമുക്ക് നോക്കാം തയ്യാറാക്കാനായിട്ട് കുറച്ചു സാധനങ്ങൾ വറുത്തെടുക്കുക പിന്നെ അത് പൊടിച്ചെടുക്കുക എന്നത് സൂക്ഷിച്ചു വയ്ക്കുക ഏത് സമയത്ത് വേണമെങ്കിലും സാമ്പാറിലേക്ക് ഇട്ടു കൊടുത്താൽ മാത്രം മതിയാവും.
അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു ഇരുമ്പ് ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് മല്ലി ചേർത്തുകൊടുത്തത് നന്നായിട്ട് വറുത്ത് ഇതിനെ മാറ്റിവയ്ക്കുക അടുത്തത് ചുവന്ന മുളക് ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് വറുത്ത് മാറ്റിവയ്ക്കുക അടുത്തതായി കറിവേപ്പില ചേർത്ത് അത് നന്നായിട്ട് വറുത്ത് മാറ്റി വയ്ക്കുക പിന്നെ ചേർക്കേണ്ടത് ഉലുവയാണ് കുറച്ച് ഉലുവ മാത്രം ചേർത്താൽ മതിയോ അല്ല എന്നുണ്ടെങ്കിൽ കൈപ്പ് വരാൻ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ കുറച്ചു ഉലുവ ചേർത്ത് നന്നായിട്ട് വറുത്തത് മാറ്റി വയ്ക്കുക.

ഇനി വേണ്ടത് കാര്യമാണ്. അതും നന്നായിട്ട് വറുത്ത് മാറ്റിവയ്ക്കുക കുറച്ചു പുളി വേണമെങ്കിൽ ചേർക്കാറുണ്ട് പുളിയില്ലെങ്കിലും കുഴപ്പമില്ല അതിനുശേഷം ഇതിലേക്ക് ചേർക്കുന്നത് കുറച്ച് അരിയാണ് ഒരു മൂന്നു സ്പൂൺ അരി ചേർത്ത് നന്നായിട്ട് വറുത്തുമാറ്റി വയ്ക്കുക പിന്നെ അതിലേക്ക് ചേർക്കുന്നത് കുറച്ച് ഉഴുന്നുപരിപ്പും ഇതും നന്നായിട്ട് വറുത്ത് മാറ്റി വയ്ക്കുക എല്ലാം വറുത്തതിനുശേഷം അതിനെ മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുക്കുമ്പോൾ അതിനെക്കുറിച്ച് കാശ്മീരി മുളകുപൊടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക ചെറിയൊരു കളർ ഒക്കെ കിട്ടുന്നതിനാണ് കാശ്മീരി മുളകുപൊടി കൂടി ചേർത്തു കൊടുക്കുന്നത്.
നന്നായി പൊടിച്ചതിനുശേഷം ഒരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits: Malappuram thaatha vlogs.