ഓറിയോയും പാലും കൊണ്ട് വളരെ എളുപ്പത്തിൽ ഒരു കേക്ക്. Oreo chocolate cake recipe
Oreo chocolate cake recipe . ഓറിയോയും പാലും കൊണ്ട് വളരെ എളുപ്പത്തിൽ ഒരു കേക്ക് തയ്യാറാക്കിയെടുക്കാം നമ്മൾ അധികം തയ്യാറാക്കി നോക്കാറില്ല കേക്ക് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ബിസ്ക്കറ്റ് ഒരു പാക്കറ്റ് ഒരു ബൗളിലേക്ക് പൊട്ടിച്ചിട്ട് കൊടുക്കുക അതിലേക്ക് പാലു കുടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാൻ ഇത് കറക്റ്റ് ആയിട്ട് എല്ലാം അലിഞ്ഞിട്ടുണ്ടാവണം അതിനുശേഷം നമുക്ക് അടുത്തതായിട്ട് വേണ്ടത് ഇതിലേക്ക് മൈദ ചേർത്ത് കൊടുക്കാൻ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കാൻ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാൻ വീണ്ടും നന്നായി മിക്സ് ചെയ്തു യോജിപ്പിച്ചെടുക്കുക ബേക്ക് ചെയ്യുന്ന ഒരു ട്രെയിലേക്ക് ഒഴിച്ചു കൊടുക്കുക അതിനുശേഷം
ഇത് ബേക്ക് ചെയ്യാനായിട്ട് വയ്ക്കുക കറക്റ്റ് പാകത്തിന് കേക്ക് ആയി വന്നതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് ഇതിനെ ഒന്ന് കട്ട് ചെയ്ത് എടുക്കുക രണ്ട് പീസസ് മുറിച്ചെടുത്തതിനുശേഷം ഉള്ളിലേക്ക് നിറയ്ക്കേണ്ട ചോക്ലേറ്റ് ഒന്നും എങ്ങനെയാണെന്ന് വിശദമായിട്ട് വീഡിയോയിൽ കണ്ടു നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്.

തയ്യാറാക്കാൻ ഇത്രയും എളുപ്പമുള്ള ഒരു കേക്ക് വേറെ ഉണ്ടാവില്ല എല്ലാവർക്കും ഇഷ്ടമുള്ള ഒരേ ബിസ്ക്കറ്റ് വെച്ചിട്ടാണ് തയ്യാറാക്കുന്നത് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഈ ഒരു കേക്ക് കടകളിൽ പോയി നമ്മൾ സാധാരണ വാങ്ങാറുണ്ട് ചോക്ലേറ്റ് ചേർത്തിട്ടുള്ള കേക്ക് ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഇതുപോലെ തയ്യാറാക്കി നോക്കാവുന്നതാണ് കുട്ടികൾക്കൊക്കെ എപ്പോഴും നമുക്ക് വിശ്വസിച്ചു കൊടുക്കാൻ പറ്റുന്ന വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന അഞ്ച് മിനിറ്റ് കൊണ്ട് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കേക്ക് ആണിത്.