ഓർക്കിഡ് നടുമ്പോൾ ഇങ്ങനെ ചെയ്യൂ! ഓർക്കിഡ് കരുത്തോടെ വളരാനും ധാരാളം പൂക്കൾ ഉണ്ടാവാനും | orchid plant care
Orchid plant care malayalam : പൂന്തോട്ടങ്ങളിൽ ഓർക്കിഡുകളുടെ സ്ഥാനം വളരെ വലുതാണ്. പല കളറുകളിലുള്ള ഓർക്കിഡുകൾ നിറഞ്ഞു നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗി തന്നെയാണ്. ഗ്രൗണ്ട് ഓർക്കിഡ് ചെടികളുടെ പരിചരണവും അവയുടെ പൊട്ടിങ് മിക്സ് സെപ്പറേഷൻ ഒക്കെ വിശദമായി പരിചയപ്പെടാം. അത്യാവശ്യം നല്ല രീതിയിൽ ശ്രദ്ധിക്കുകയാണെങ്കിൽ

വളരെ നല്ല ഒരു ചെടി നട്ടു വളർത്തി എടുക്കാവുന്നതാണ്. ഇവയുടെ പൂക്കൾ ഒക്കെ നല്ലതുപോലെ പിരിയാനെങ്കിൽ ഇവയ്ക്ക് നല്ല സൂര്യപ്രകാശം ലഭിക്കണം എന്നുള്ളത് വളരെ അത്യാവശ്യം വേണ്ട ഒരു കാര്യമാണ്. ദിവസവും ചുരു ങ്ങിയത് ഒരു ആറു മണിക്കൂറെങ്കിലും വേണ്ടത്ര സൂര്യപ്രകാശം ഇവയ്ക്ക് ലഭിച്ചിരി ക്കണം. കൂടാതെ ഇവയ്ക്കായി തയ്യാറാക്കുന്ന പോർട്ടിംഗ്മിക്സ്.
വളരെ കൃത്യതയുള്ള ആയിരിക്കണം എങ്കിൽ തന്നെ ചെടികൾ നല്ലതുപോലെ വളരുന്നത് കാണാം. നഴ്സറി തൈകൾ വാങ്ങിയതിനു ശേഷം കവർ പൊട്ടിച്ച് അവയുടെ വേരുകൾ ചെറുതായി പൊട്ടിച്ചതിന് ശേഷം സ്യൂഡോ ബൾബുകൾ തരംതിരിച്ച് എടുക്കേണ്ടതാണ്. ഇതുപോലെ വേർതിരിച്ചു വേണം ഓർക്കിഡ് ചെടികൾ നട്ടു കൊടുക്കാൻ.
സ്യൂഡോ ബൾബുകൾക്ക് ഒരു കേടുപാടും ഉണ്ടാകാതെ വേണം ഇവയെ സെപ്പറേറ്റ് ചെയ്തു കൊടുക്കാൻ. നടുവാൻ ആയി ആദ്യ മായിട്ട് വേണ്ടത് ഡ്രൈനേജ് ഹോൾ ഒക്കെ ഉള്ള ഒരു പോട്ട് ആണ്. അതിലേക്ക് തേങ്ങ പൊതിച്ച ശേഷമുള്ള ചകിരി ചെറുതായി കീറിയെടുത്ത് വെച്ചു കൊടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണാം. Video Credits : J4u Tips