ഓറഞ്ചിന്റെ അതെ സ്വദിൽ നല്ലൊരു പഞ്ഞി കേക്ക് വീട്ടിൽ തയ്യാറാക്കാം. Orange sponge cake recipe malayalam.

Orange sponge cake recipe malayalam.!!! ഒറിജിനൽ അതേ വീട്ടിൽ തന്നെ നല്ല സ്പോഞ്ചി ആയിട്ടുള്ള കേക്ക് തയ്യാറാക്കി എടുക്കാൻ പഞ്ഞി പോലത്തെ ഈ കേക്ക് തയ്യാറാക്കാൻ വളരെ കുറച്ച് സമയം മാത്രം മതി കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും എത്രമാത്രം നല്ല സ്പോഞ്ചിയാണ് അതുപോലെ നല്ല ജ്യൂസി ആയിട്ടുള്ള കേക്കാണ് ഈ കേക്കിൽ ഓറഞ്ചിന്റെ മുഴുവനായുള്ള ഫ്ലേവറാണ് വരുന്നത് നമുക്ക് ഒരു ഓറഞ്ച് കഴിക്കുന്ന പോലെ ആയിരിക്കും ഈ ഒരു കേക്ക് കഴിക്കുമ്പോൾ തോന്നുന്നത്.

നിറയെ നോട്ട്സ് ഒക്കെ ചേർത്ത് ഓവനിലും അതുപോലെ നമുക്ക് വീട്ടിൽ കുക്കറിലും തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കേക്ക് ആണിത് ഇതിന്റെ സ്വാദ് ഒരിക്കലും അറിഞ്ഞു കഴിഞ്ഞാൽ പിന്നെ നമ്മൾ ഓറഞ്ച് വാങ്ങുന്നത് കേക്ക് ഉണ്ടാക്കാൻ വേണ്ടി മാത്രമായിരിക്കും അത്രയും സ്വാദാണ് ചായയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു കേക്ക് ആണ് ഇത് തയ്യാറാക്കാൻ ആകെ ഒരു അരമണിക്കൂർ മാത്രം മതി വീട്ടിൽ തന്നെ തയ്യാറാക്കുന്ന കേക്ക് ആയതുകൊണ്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

എങ്ങനെയാണ് തയ്യാറാക്കുന്നത് എന്തൊക്കെ ചേരുവകൾ വേണം എത്ര സമയം വേണം എന്നൊക്കെയുള്ള വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Kannur kitchen.