ഓറഞ്ച് കൊണ്ട് എളുപ്പത്തിൽ ഒരു പുഡിങ് തയ്യാറാക്കി എടുക്കാം. Orange pudding recipe malayalam..

Orange pudding recipe malayalam..!!! ഓറഞ്ച് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു പുഡിങ് ആണ് ഇനി തയ്യാറാക്കുന്നത് നല്ല പഞ്ഞി പോലത്തെ ഒരു കേക്ക് പുഡ്ഡിംഗ് എന്നൊക്കെ വേണമെങ്കിൽ പറയാം അതുപോലെതന്നെ അലിഞ്ഞു പോകുന്ന പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പുഡ്ഡിംഗ് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും കാണാനും നല്ല ഭംഗിയാണ് ഈ ഒരു പുഡ്ഡിംഗ്.

ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം കോൺ ഫ്ലോറിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ച് നന്നായി കലക്കിയെടുക്കുക അതിനുശേഷം പാല് ചൂടാവുമ്പോൾ അതിലേക്ക് കോൺഫ്ലവർ മിക്സും ആവശ്യത്തിന് പഞ്ചസാരയും അതുപോലെ ഓറഞ്ചിന്റെ ജ്യൂസും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഇത് കട്ടിലായി വരുമ്പോൾ ട്രേയിലേക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്.

അതിനുശേഷം മറ്റൊരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് പാലും മറ്റു കുറച്ചു ചേരുവകളും ചേർത്തിട്ട് ഒരു പുഡിങ് ലെയർ തയ്യാറാക്കിയെടുക്കണം നല്ല ഓറഞ്ച് നിറത്തിലാണ് തയ്യാറാക്കിയെടുക്കുന്നത് അതിന് കാരണം ഓറഞ്ചിന്റെ പേരും ഓറഞ്ചിന്റെ ജ്യൂസും ചേർക്കുന്നതാണ് അതിന്റെ ഒപ്പം തന്നെ മറ്റു ചില ചേരുവകളും ചേർക്കുന്നുണ്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.

വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…, Video credits : Dians kannur kitchen.