ഉള്ളി ചോറ് കഴിച്ചിട്ടുണ്ടോ, സൂപ്പർ ആണ്. Onion rice recipe.
Onion rice recipe. പലതരത്തിലുള്ള റൈസ് ഐറ്റം നമ്മൾ കഴിച്ചിട്ടുണ്ട് പക്ഷേ എന്നാലും എന്ന പേരിൽ ഒരു വിഭവം നിങ്ങൾ ഇതിനു മുൻപ് കഴിച്ചിട്ടുണ്ട് വളരെ രുചികരമായ ഒരു റൈസ് ഐറ്റം ആണ് ഇത് അറേബ്യൻ ചോറിന്റെ അതേ സ്വാധീനി ഉള്ളിൽ ചോറിന് കിട്ടുക അധികം മസാലകളുടെ കുത്തൽ ഒന്നുമില്ല പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഒരു വിഭവമാണിത്.

ഈയൊരു തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് സവാള മൂന്നെണ്ണം നീളത്തിൽ അരിഞ്ഞെടുക്കുക അതിനുശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക കുരുമുളക് ചതച്ചത് അതിന്റെ ഒപ്പം തന്നെ ജീരകം അതിന്റെ കൂടെ വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് വഴറ്റിയെടുത്ത് അതിൽ നിന്ന് സവാള നേരം നീളത്തിൽ അരിഞ്ഞതും കൂടി ചേർത്ത് നന്നായിട്ട് ഫ്രൈ ചെയ്തെടുക്കുക
ബസ്മതി റൈസ് വെള്ളത്തിൽ കുതിർത്തെടുത്തതിനെയും കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത ആവശ്യത്തിനു വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഒന്ന് വേവിച്ചെടുക്കുക വളരെ രുചികരമായ ഒരു ചോറാണിത് ഉള്ളിയുടെ സ്വാദ് നിറയെ കിട്ടുന്ന നല്ലൊരു റൈസ് ആണ്.
കാണുമ്പോൾ ഒത്തിരി മസാല ചേർത്തിട്ടുണ്ടെന്ന് തോന്നുകയും ചെയ്യും പക്ഷേ എന്നാൽ ഒരു മസാലയും അധികം ചേർക്കാതെ ഉള്ളിയുടെ സ്വാദും മുന്നിട്ടുനിൽക്കാൻ നല്ലൊരു പൈസ ആണ് എല്ലാവർക്കും തയ്യാറാക്കി എടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Kannur kitchen