ഉള്ളിതോൽ ഇനി ആരും കളയല്ലേ!! ഉള്ളി തോൽ കൊണ്ട് ഏവരെയും ഞെട്ടിക്കുന്ന 10 ഉപയോഗങ്ങൾ; അറിയാതെ പോകരുതേ.. | Onion peel uses in kitchen

Onion peel uses in kitchen. ഉള്ളി എന്നുപറയുന്ന പച്ചക്കറി എല്ലാവരുടെയും വീടുകളിൽ വീടുകളിൽ ഉള്ളവയാണ്. കാരണം ഈ പച്ചക്കറി എല്ലാ കറികളുടെയും അടിസ്ഥാനം ആണ്. എന്നാൽ ഉള്ളി തോല് നാമെല്ലാവരും പറമ്പുകളിൽ കൊണ്ടുപോയി കളയാൻ ആണല്ലോ പതിവ്. ഇവയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഉള്ളി തോൽ കൊണ്ടുള്ള കുറച്ചു കിടിലൻ ടിപ്സുകൾ പറ്റി നോക്കാം. ഈ ഉള്ളി തോൽവികൾ നമ്മുടെ ജോയിൻ പെയിന് നല്ല ഒരു

റിലീഫ് ആയിട്ട് ഉപയോഗിക്കാൻ പറ്റും. അതു പോലെതന്നെ ഉറക്കമില്ലായ്മയ്ക്ക് ഇതു പയോഗിച്ച് നല്ല ഒരു ചായ തയ്യാറാക്കാനായി പറ്റും. വീടുകളിൽ ഉണ്ടാകുന്ന കൊതുക് ശല്യം പരിഹരിക്കാൻ ആയിട്ടു ഉപയോഗിക്കാം എന്നും ഉൾപ്പെടെ ഉള്ളി തോലിന്റെ ഗുണങ്ങൾ അനവധിയാണ്. വീടുകളിൽ തന്നെ കോട്ടൺ തുണി കൊണ്ട് ടെസ്റ്റർ ഉണ്ടാക്കുന്ന രീതിയിൽ ഒരു പൗച് തയ്യാറാക്കി എടുത്തതിനുശേഷം വീടുകളിൽ മിച്ചംവരുന്ന എല്ലാ

ഉള്ളി കളുടെയും തോല് ഇതിനകത്തേക്ക് നിറച്ചു കൊടുത്ത് മുകൾഭാഗം തയ്ച്ച് എടുക്കു കയോ അല്ലെങ്കിൽ ക്ലിപ്പ് വച്ച് മൂടുകയോ ചെയ്യുക. എന്നിട്ട് ദോശ തവയോ ഏതെങ്കിലു മൊരു പാനോ ചൂടാക്കിയതിനുശേഷം അതിനുമുകളിൽ പൗച് വെച്ചിട്ട് ചെറുതായി ചൂടാക്കിയതിനുശേഷം എവിടെയാണ് വേദന ഉള്ളത് അവിടെ വച്ചാൽ വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതാണ് അടുത്തതായി ഒരു പാത്രത്തിലേക്ക് വീടുകളിൽ

ഉപയോ ഗിക്കുന്ന പച്ചക്കറികളുടെ വേസ്റ്റും മിച്ചം വരുന്ന ഉള്ളി തോറും അതിലേക്ക് കഞ്ഞി വെള്ളവും ചേർത്ത് മിക്സ് ചെയ്തു രണ്ടുദിവസം സൂക്ഷിച്ചു വെച്ചതിനുശേഷം ചെടി കൾക്ക് ഒഴിച്ചു കൊടുക്കുകയാണെങ്കിൽ ഏതു പൂക്കാത്ത ചെടിയും പൂത്തു നല്ല കായ്ഫലം ലഭിക്കുന്നതാണ്. ഒരുപാട് ഗുണങ്ങളും സവിശേഷ തകളും അടങ്ങിയ ഉള്ളി ത്തൊലി ന്റെ കൂടുതൽ ടിപ്സുകൾ അറിയാനായി വീഡിയോ മുഴുവനായും കാണൂ. Video Credits : Resmees Curry World