അടുക്കളയിൽ വെറുതെ കളയുന്ന ഈ ഒരു സാധനം മതി മുടി കറുപ്പിക്കാം. Onion peel hair pack
Onion peel hair pack. അടുക്കളയിൽ നമ്മൾ വെറുതെ കളയുന്ന ഉള്ളിത്തോലും അതിന്റെ ഒപ്പം തന്നെ മറ്റൊരു ചേരുത്തി നമുക്ക് മുടി നല്ലൊരു ഹെയർ പാക്ക് തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് സാധാരണ നമ്മൾ ഉള്ളി പൊളിച്ചു കഴിഞ്ഞാൽ അതിന്റെ തൊഴിൽ കളയുകയാണ് ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് ആവശ്യങ്ങൾ ഒന്നുമില്ല എന്നാണ് പറയാറ്
പക്ഷേ ഉള്ളി തോൽ നമ്മുടെ ഗാർഡനിൽ ഒത്തിരി ഉപകരിക്കുന്നത് അതുപോലെതന്നെ നമുക്ക് മുടിക്ക് അത്യാവശ്യം ആയി തയ്യാറാക്കാവുന്ന ഒരു ഹെയർ പാക്ക് ഉണ്ടാക്കാനും സാധിക്കുന്നതാണ്.

ഈയൊരു ഹെയർ പാക്ക് തയ്യാറാക്കുന്നതിന് ഉള്ളിത്തോപ്പ തന്നെ ചേർക്കുന്ന മറ്റൊരു ചേരുവ കൂടി ചേരുമ്പോഴാണ് ഇത് കറക്റ്റ് ആയിട്ട് നല്ലൊരു ക്രീമി ആയിട്ടുള്ള മാറുന്നത് അതിനുശേഷം നമുക്ക് മുടിയിലേക്ക് അപ്ലൈ ചെയ്തു നന്നായിട്ടൊന്നു തേച്ചുപിടിപ്പിച്ച് 20 മിനിറ്റോളം വെച്ചതിനുശേഷം കഴുകിക്കളയാവുന്നതാണ്
വളരെയധികം യൂസ് ഫുൾ ആയിട്ടുള്ള ഉള്ളി നിങ്ങൾ ഒരിക്കലും കളയില്ല നമുക്ക് തന്നെ അഞ്ച് പൈസ പോലും ചെലവില്ലാതെ വീട്ടിലെ വേസ്റ്റ് കളയുന്ന ഈ ഒരു ഉള്ളി തോൽ കൊണ്ട് ഇതുപോലൊരു ഹെയർ പാക്ക് തയ്യാറാക്കി എടുക്കാവുന്നതാണ് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്നും എങ്ങനെയാണ് മുടിയിൽ അപ്ലൈ ചെയ്യുന്നതെന്ന് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mothwrs pantry Reshmi