വീട്ടിൽ സവാള ഉണ്ടെങ്കിൽ സൂപ്പർ പാക്ക് തയ്യാറാക്കാം😯. Onion hair pack.

Onion hair pack.. സവാള കൊണ്ട് ഹെയർ പാക്കോ വിശ്വസിക്കാൻ പ്രയാസമല്ലേ ഈസിയായി മുടി വളരാനും മുടി നല്ലപോലെ കറുക്കാനും പറ്റിയ സവാള കൊണ്ട് ഒരു ഹെയർ പാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം അതിനായി നമുക്ക് കുറച്ച് സവാള എടുക്കുക കുറച്ച് തുളസി ഉണ്ടെങ്കിൽ അതും ഇതിനോട് ചേർക്കുക ഉലുവ പൊടിയും നെല്ലിക്ക പൊടിയും ചേർത്ത് ഇളക്കുക എല്ലാം കൂടി ഒരു മിക്സി ജാറിലിട്ട് അരച്ചെടുക്കുക..

മിശ്രിതം ഒരു കോട്ടൺ തുണി ഉപയോഗിച്ച് നല്ലപോലെ അരിച്ചെടുക്കുക ഒരു ബൗളിലേക്ക് മാറ്റുക മുടിയുടെ തലയോട്ടിലേക്ക് നല്ലപോലെ ചേർത്തു മസാജ് ചെയ്യുക ആഴ്ചയിൽ രണ്ടുദിവസം ചെയ്യുകയാണെങ്കിൽ പുതിയ മുടി വരികയും തരാൻ ചൊറിച്ചിൽ എന്നിവ പോയി കിട്ടുകയും വളരെ വേഗത്തിൽ റിസൾട്ട് നിങ്ങൾക്ക് അറിയാവുന്നതാണ് വീട്ടിൽ ഉള്ള ഈ ചെറിയ ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന ഈ ഹെയർ പാക്ക് എല്ലാവർക്കും ഉപകാരപ്പെടും..

സവാള കൊണ്ടുള്ള ഈ ഹെയർ പാക്ക് നിങ്ങൾ ഒരിക്കൽ ഉപയോഗിച്ചാൽ ഉടനെ റിസൾട്ട് കിട്ടുന്നതായിരിക്കും ഹെയർ പാക്ക് ഏതു കാലാവസ്ഥയിലും തേക്കാവുന്നതാണ് സവാള ഹെയർ പാക്ക് ശ്രമിച്ചുനോക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഈ സവാള കൊണ്ടുള്ള ഈ ഹെയർ പാക്ക് ഒരു ഷാംപൂവിനും പകരമായി ഉപയോഗിക്കാവുന്നതാണ്ഈ ഹെയർ പാക്ക് നമുക്ക് എപ്പോളാണോ ആവശ്യം ആ സമയത്ത് ഫ്രഷായി ഉണ്ടാക്കാവുന്നതാണ് ഹെയർ പാക്ക് നിങ്ങളുടെ ഫ്രണ്ട്സിനും ഷെയർ ചെയ്യാൻ മറക്കരുത് കുറച്ച് ഉലുവ പൊടിയും നെല്ലിക്ക പൗഡർ നമ്മൾ സ്റ്റോർ ചെയ്തു വയ്ക്കുകയാണെങ്കിൽ എളുപ്പത്തിൽ ഈ പാക്ക് തയ്യാറാക്കാൻ സാധിക്കും Video credits : MOTHERS PANTRY RESHMI

Leave A Reply

Your email address will not be published.