പഞ്ചധാന്യ പായസം ഈ ഓണത്തിന് നാവിൽ രുചി കൂടും വിധത്തിൽ സൂപ്പർ പായസം. Onam special variety panchadhanya paayasam recipe.
Onam special variety panchadhanya paayasam recipe. ഓണത്തിന് പല വെറൈറ്റി പായസങ്ങൾ തയ്യാറാക്കുമെങ്കിലും ഇത് ആദ്യമായിട്ടാവും ഇതുപോലെ അഞ്ചു ധാന്യങ്ങൾ വെച്ചിട്ടുള്ള ഒരു പായസം തയ്യാറാക്കുന്നത് പലപ്പോഴും അമ്പലങ്ങളിൽ നിന്നൊക്കെയാണ് ഇതുപോലെ ധാന്യങ്ങൾ ചേർത്തിട്ടുള്ള പായസങ്ങൾ നമ്മൾ അധികമായി കഴിക്കാറുള്ളത് എന്നാൽ നമുക്ക് വീട്ടിലും ഇതുപോലെ തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ രുചികരമായ ഒന്നാണ് അഞ്ച് ധാന്യങ്ങൾ ചേർത്തിട്ടുള്ള ഈ ഒരു പായസം.
ഈ പായസം തയ്യാറാക്കുന്നതിനായിട്ട് അഞ്ചു ധാന്യങ്ങൾ എടുത്തിട്ടുള്ളത് ഒന്ന് കടലപ്പരിപ്പ് രണ്ടാമത് ആയിട്ട് മില്ലറ്റ് അടുത്തത് ചവ്വരി പിന്നെ എടുത്തിട്ടുള്ളത് ചെറുപയറും അടുത്തതായിട്ട് നുറുക്ക് ഗോതമ്പുമാണ് ഇത്രയും വെച്ചിട്ടാണ് ഈയൊരു പായസം തയ്യാറാക്കി എടുക്കുന്നത് പായസം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ധാന്യങ്ങളെല്ലാം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം കുറച്ചു സമയം വെള്ളത്തിൽ ഒന്ന് കുതിർത്തെടുത്താൽ നന്നായിരിക്കും.

അതിനുശേഷം കുക്കറിലേക്ക് ഇട്ടുകൊടുത്ത് ഇതിലേക്ക് ബാക്കി ചേരുവകൾ എന്തൊക്കെയാണ് ചേർക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ് തേങ്ങാപ്പാൽ ചേർത്ത് നീ ഒരു പായസം തയ്യാറാക്കുന്നത് എത്ര സമയം ഇത് തയ്യാറാക്കാൻ എടുക്കും എന്നുള്ളത് ഏത് രീതിയിലാണ് തേങ്ങാപ്പാൽ ചേർക്കേണ്ടതെന്നും ബാക്കി ചേരുവകൾ എന്തൊക്കെയാണെന്നും ഈ ഒരു പായസത്തിന്റെ ടെസ്റ്റ് നിങ്ങൾക്ക് ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാകും എല്ലാവരുടെയും ഈ ഒരു ഓണക്കാലത്ത്.
തയ്യാറാക്കാൻ പറ്റിയ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പായസം കൂടിയാണ് ഈ ഒരു പായസം പഞ്ചദാന്യങ്ങൾ ചേർന്നിട്ടുള്ള പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Ashra