ഓണത്തിന് സ്പെഷ്യൽ രസം തയ്യാറാക്കാം. Onam special rasam recipe.

Onam special rasam recipe. ഓണത്തിന് സ്പെഷ്യൽ രസം എല്ലാവരും തയ്യാറാക്കാറുണ്ട് അതുപോലെ വളരെ രുചികരമായിട്ടുള്ള ഒന്നാണ് രസം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട് കാര്യം പാകത്തിനായി വന്നില്ല എന്നുണ്ടെങ്കിൽ രസം സ്വാദും നമ്മളെ കഴിക്കുന്ന എത്രയും നേരത്തെ ഒരു സന്തോഷമൊക്കെ പോയി കിട്ടും ശരീരത്തിന് വളരെ ഗുണകരമായിട്ടുള്ള ഒന്നാണ് രസം അത് കൂടാതെ.

നമ്മുടെ ദഹനത്തിന് ഒരുപാട് സഹായിക്കുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു രസം ചോറിന്റെ കൂടെ കഴിക്കാനും വെറുതെ കഴിക്കാനും കഞ്ഞിയുടെ കൂടെ ഒക്കെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് രസം പൊതുവേ ഉണ്ടാക്കാൻ വളരെ എളുപ്പമാണ് എന്നാണ് പറയാനുള്ളത് അങ്ങനെയുള്ള രസം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നോക്കാം.

വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് ഈയൊരു വിഭവം ഈ രസം തയ്യാറാക്കുന്നതിനായിട്ട് ആദ്യം കുറച്ചു ചേരുവകൾ നന്നായിട്ടൊന്ന് പൊടിച്ചെടുക്കണം പൊടിച്ചെടുത്ത് തയ്യാറാക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. കുരുമുളക് ജീരകം പച്ചമുളകും മല്ലിയില അങ്ങനെ തുടങ്ങി പല ചേരുവകൾ ഇതിൽ ചേരുന്നുണ്ട് കുരുമുളകിന്റെ സ്വാതന്ത്രവും ഒക്കെ വരുന്ന നല്ലൊരു രുചികരമായിട്ടുള്ള രസകരമായിട്ടുള്ള രസമാണിത് കൂടാതെ ഇതിലേക്ക് പുളിയും കൂടി ചേർക്കുന്നുണ്ട് ഒപ്പം തന്നെ ഇത് തിളച്ചു വരുമ്പോൾ കായപ്പൊടിയും ഉപ്പും ചേർത്ത് കൊടുത്ത് ഇതിനെ പാകപ്പെടുത്തി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ കൂടെയുണ്ട്.

ഇത് വേറെ എടുക്കുന്നതിന് വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് ഓണത്തിന് രസം നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കൂ വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു തയ്യാറാക്കാൻ അധികം സമയം ഒന്നും എടുക്കുന്നില്ല തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Video credits : Chinnus chery picks

Leave A Reply

Your email address will not be published.