സദ്യ സ്പെഷ്യൽ പുളി ഇഞ്ചി തയ്യാറാക്കാം.. Onam special puli inji recipe malayalam.

Onam special puli inji recipe malayalam. സ്വാദിഷ്ടമായ പുളി ഇഞ്ചി തയ്യാറാക്കി എടുക്കാം ഇത് സദ്യയിലെ ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. പുളിഞ്ചോട് അറിഞ്ഞവർക്ക് എല്ലാവർക്കും അറിയാം ഇത് തൊട്ടുനന്തൊരു ഇഷ്ടമാണ് ഓരോരുത്തർക്കും ഇത് തയ്യാറാക്കുന്നതിനുള്ള പ്രത്യേകത തന്നെയാണ് ഇതിന് ഇത്രമാത്രം സ്വാദിഷ്ടമാക്കി എടുക്കുന്നത് പലർക്കും അറിയില്ല പുള്ളിയുടെ ഒറിജിനൽ റെസിപ്പി.

സദ്യയോട് സമയത്താണ് കൂടുതലും പൊളിഞ്ഞു നമ്മൾ കണ്ടുവരാറുള്ളത് എന്നാലും വീടുകളിൽ ഏതുസമയത്തും തയ്യാറാക്കി വയ്ക്കുന്നത് നന്നായിരിക്കും ഇതുപോലെ പൊളിച്ച് തയ്യാറാക്കി എടുത്താൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ചെറിയ കഷണങ്ങളായിട്ട് പുളിയും ആദ്യം കട്ട് ചെയ്ത് എടുക്കുക അതിനുശേഷം നല്ല നന്നായിട്ടൊന്നു മൂപ്പിച്ചെടുക്കണം അതിനുശേഷം പുളി ഇതിലേക്ക് ഒഴിച്ച് കൊടുക്കുക കുറച്ച് കൂടുതലായിട്ട് വേണം ഒഴിച്ചുകൊടുക്കേണ്ടത് അതിലേക്ക് ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ചേർത്ത് കൊടുക്കണം ഒപ്പം തന്നെ കുറച്ചു മുളകുപൊടി

ആവശ്യത്തിന് ഉപ്പും പിന്നെ ചേർക്കേണ്ട ശർക്കരയാണ് കൂടി നിൽക്കേണ്ടത് ശർക്കരയുടെ ഇഞ്ചിയുടെയും സ്വാദാണ് ശർക്കരയുടെ സ്വാധീരവും കൂടിയാണ് ഇതിലേക്ക് കൂടുതലായി കാണപ്പെടുന്നത് കായപ്പൊടി ചേർക്കുന്നുണ്ട് എന്ന് വളരെ രുചികരമാണ് ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും കൂടി ചേർത്തു കൊടുക്കുന്നുണ്ട്.

ഒപ്പം തന്നെ കുറച്ചു മുളകുപൊടി മാത്രം ഇതിൽ ഒരു കളർ ചേഞ്ചിന് വേണ്ടി ചേർത്തു കൊടുക്കുന്നുണ്ട് പിന്നെ വേണ്ടത് നമുക്ക് വളരെ ഹെൽത്തിയായിട്ട് ഒരു സ്വാദ് കൂട്ടുന്നതിനായിട്ട് ഇതിലേക്ക് കുറച്ച് കറിവേപ്പില കൂടി ചേർത്തു നന്നായിട്ട് കുറുക്കി വറ്റിച്ച് വേണം എടുക്കേണ്ടത് തൊട്ടു നക്കൽ വീണ്ടും കഴിക്കാൻ തോന്നും അത്രയും രുചികരമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ നോക്കി നിങ്ങൾക്ക് കറക്റ്റ് ആയിട്ട് ഇത് ചെയ്തെടുക്കാവുന്നതാണ്.

സദ്യയിലെ സ്പെഷ്യൽ പോളി ഇഞ്ചി തയ്യാറാക്കി എടുക്കുന്നത് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheebas recipes

Leave A Reply

Your email address will not be published.