ഓണത്തിന് ഇതും കൂടി ചേർത്ത് പഴം പ്രഥമൻ ഉണ്ടാക്കി നോക്കൂ.
ഓണത്തിന് ഇതും കൂടി ചേർത്ത് പഴം പ്രഥമൻ ഉണ്ടാക്കി നോക്കു എന്ന് പറയുമ്പോൾ പഴം പ്രഥമനിൽ എന്തോ ചെറിയ പ്രത്യേകതയുണ്ട് എന്ന് നമുക്ക് മനസ്സിലാകും വളരെ രുചികരമായിട്ടുള്ള ഒന്നാണ് പഴം കൊണ്ടുള്ള പ്രഥമൻ ഓണക്കാലത്ത് നമ്മൾ പലതരം പായസങ്ങൾ തയ്യാറാക്കാറുണ്ട് അതിൽ ഏറ്റവും രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പഴം വെച്ചിട്ടുള്ള പ്രഥമൻ.
പഴം പ്രഥമൻ തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് ആദ്യം പഴം നന്നായിട്ട് ഒന്ന് മൂപ്പിച്ചെടുക്കണം നേന്ത്രപ്പഴേ നമുക്ക് ഉപയോഗിക്കാവുന്നതാണ് നെയിൽ നന്നായിട്ട് മൂപ്പിച്ച് എടുത്തതിനുശേഷം ആണ് ഈ ഒരു പഴം പ്രഥമൻ ആക്കി മാറ്റുന്നത് പിന്നെ ചെയ്യേണ്ടത് ശർക്കര പാനിയിൽ ഇതിനെ ഒന്ന് നന്നായിട്ട് വീണ്ടും കുറുക്കിയെടുക്കാൻ ശർക്കര ഉരുക്കി അരിച്ചെടുത്ത് അതിനുശേഷം ആണ് പാനി തയ്യാറാക്കി എടുക്കേണ്ടത്.

നല്ല കുറുകിയ തേങ്ങാപാൽ തന്നെ ഇതിലേക്ക് ഒഴിച്ചു കൊടുക്കാൻ ശ്രമിക്കുക പിന്നെ ഈ ഒരു പായസത്തിന് സ്വാദ് കൂട്ടാൻ ചെറിയൊരു സീക്രട്ട് ചേർക്കുന്നുണ്ട് അത് എന്താണെന്ന് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് വളരെ രുചികരമായ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇത് പഴം ചേർത്ത് ആയതുകൊണ്ട് തന്നെ സ്വാദ് ഇരട്ടിയാണ് അതുകൂടാതെ ഇതെല്ലാം തയ്യാറാക്കി കഴിഞ്ഞതിനുശേഷം മാത്രം ഇതിലേക്ക് നെയിൽ മൂപ്പിച്ചെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിങ്ങയും തേങ്ങാക്കൊത്തും ചേർത്ത് കൊടുക്കാവുന്ന നെയ്യ് ആവശ്യത്തിന് ചേർത്ത് കൊടുക്കണം.
എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് വിശദമായിട്ട് ഈ വീഡിയോ നിങ്ങൾ കൂടെ കാണാവുന്നതാണ് ഈ ഓണക്കാലത്ത് സദ്യ വിളമ്പാൻ പറ്റിയ ഒരു പഴം കൊണ്ടുള്ള പ്രഥമനാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheebas recipes.