സദ്യയിലെ പാലടയുടെ ആ രഹസ്യം ഇതായിരുന്നു. Onam special paalada paayasam recipe.

Onam special paalada paayasam recipe. സദ്യയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാലട ഈ ഒരു പാലട പ്രഥമം തയ്യാറാക്കുമ്പോൾ ഒരുപാട് അധികം സംശയങ്ങളുണ്ട് എങ്ങനെയാണ് പിങ്ക് നിറത്തിലായി വരുന്നത് എങ്ങനെയാണ് കുറുകി വരുമ്പോൾ ഇത്രയും സ്വാദ് വരുന്നത് ഒരുപാടധികം പ്രത്യേകതകൾ ചേർന്ന ഈ ഒരു പായസത്തിന് എങ്ങനെയാണ് ഇത്രയധികം ഇഷ്ടക്കാരുണ്ടായത് പായസത്തിൽ വേറെ നെയ്യ് ഒന്നും ചേർത്തില്ലെങ്കിൽ പോലും ഇതിന് സ്വാതി ഇരട്ടി ആയിട്ട് കാണുന്നത് എന്തുകൊണ്ടാണ്.

സാധാരണ നമുക്ക് പാലട തയ്യാറാക്കാൻ ആയിട്ട് പാലും പഞ്ചസാരയും അടയും മാത്രം മതി വേറെ ഒന്നും ആവശ്യമില്ല അങ്ങനെയുള്ള പാലട പ്രഥമനിൽ വളരെ ഹെൽത്തി ആയിട്ട് എങ്ങനെ തയ്യാറാക്കി എടുക്കാം . അങ്ങനെ ഈ തയ്യാറാക്കുന്ന ഈ ഒരു പ്രഥമൻ സ്വാദ് കൂട്ടുന്നതിന് ഇതിൽ ചേർക്കുന്ന ഒരു സ്പെഷ്യൽ ചേരുവയുണ്ട് സാധാരണ നമ്മൾ പാല് അടുപ്പത്ത് വെച്ച് നന്നായിട്ട് തിളക്കുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കുന്നു പഞ്ചസാര നന്നായിട്ട് അലിഞ്ഞതിനു ശേഷം അതിലേക്ക് അട കഴുകിയത് കൊണ്ട് ചേർത്തു കൊടുക്കുന്നു.

പിന്നെ ഇത് ഇളക്കുന്ന പരിപാടിയാണ് തീ കുറച്ചുവെച്ച് നന്നായിട്ട് ഇളക്കി നന്നായിട്ട് കുറുക്കി എടുക്കുന്നതാണ് ഈ ഒരു പായസത്തിന്റെ ഭാഗം ഈ ഒരു പായസത്തിലേക്ക് ചേർക്കുന്നുണ്ട് അതുകൊണ്ടാണ് ഈ പായസം ഇത്രയും സ്വാദിഷ്ടമാകുന്നത് എന്തായിരിക്കും ഈ ഒരു രഹസ്യം എന്നുള്ളത് നിങ്ങൾക്ക് ഈ വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Angelinas kitchen magic

Leave A Reply

Your email address will not be published.