ഓണത്തിന് സ്പെഷ്യൽ ഓലൻ വിഭവം തയ്യാറാക്കാം. Onam special olan recipe malayalam.

Onam special olan recipe malayalam. ഓണത്തിന്യ് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് ഓലൻ തയ്യാറാക്കാൻ ആയിട്ട് വളരെ എളുപ്പമാണ് അതുപോലെതന്നെ വളരെ വ്യത്യസ്തമായിട്ട് നമുക്ക് ഒരു രുചി അറിയാൻ സാധിക്കും. സാധാരണ മറ്റു മസാലകളും ഒത്തിരി മുളകുപൊടിയും ഒക്കെ ചേരുന്നത് ഒന്നുമല്ല ഓലൻ.

തയ്യാറാക്കുന്നതിനായിട്ട് വൻപയർ കുറച്ചുനേരം വെള്ളത്തിൽ കുതിരാൻ ആയിട്ട് വയ്ക്കുക അതിനുശേഷം അടുത്തതായി വേണ്ടത് കുമ്പളങ്ങയാണ് നീളത്തിൽ അരിഞ്ഞെടുത്തിട്ടുള്ള കുമ്പളങ്ങിയും കൂടി മിക്സ് നന്നായിട്ട് വേവിച്ചെടുക്കുക പച്ചമുളക് ഉപ്പും കൂടി ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്ത് ആവശ്യത്തിന് ഇഞ്ചി ചതച്ചതും കൂടി ചേർത്തു കൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കുക എന്തുകൊണ്ട് ഇരിക്കുമ്പോൾ തന്നെ അതിലേക്ക് ചേർത്ത് കൊടുത്തു.

തേങ്ങാപ്പാൽ ചേർന്ന് നന്നായി വേവിച്ച് അതൊന്ന് കുറുകി വരുമ്പോൾ ഇത് തയ്യാറാക്കിയിട്ടും കുറച്ചു കറിവേപ്പില അതിന് മുകളിലേക്ക് ഇട്ടുകൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന വളരെ ഹെൽത്തിയുമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമാകും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. VIDEO CREDITS : Divya nair

Leave A Reply

Your email address will not be published.