സദ്യയിലെ ഇഞ്ചി കറി ഇങ്ങനെ വേണം തയ്യാറാക്കാൻ. Onam special inji curry recipe malayalam.
Onam special inji curry recipe malayalam.ഓണം എത്താറായി നിറയെ വിഭവങ്ങളുടെ കാലമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവമാണ് ഇഞ്ചി കറി ഇഞ്ചി കറി തയ്യാറാക്കുന്നതിന് ഒത്തിരി കാരണങ്ങളുണ്ട് ദഹനത്തിന് സഹായിക്കുകയും അതുകൂടാതെ തന്നെ നമുക്ക് സദ്യയിൽ ഒത്തിരി വിഭവങ്ങൾ കഴിക്കുമ്പോൾ മനസ്സിനും ശരീരത്തിനും ഒരു പ്രശ്ന കിട്ടുന്നതിനും മത്തു പിടിക്കാതിരിക്കാനും ഒക്കെ സഹായിക്കുന്ന ഒന്നാണ് ഈ ഒരു ഇഞ്ചി കറി.
തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഒന്നാണ് ഇഞ്ചി കറി സാധാരണ ഇഞ്ചിപ്പുളി നമ്മൾ തയ്യാറാക്കാറുണ്ട് ഇഞ്ചി തൈര് തയ്യാറാക്കാറുണ്ട് എന്ന ഇഞ്ചി കറി എന്ന രീതിയിൽ കേരളത്തിന്റെ വാർത്ത തെക്കുഭാഗത്ത് ഒക്കെ തയ്യാറാക്കുന്ന ഒന്നാണ് ഈ ഒരു വിഭവം സദ്യക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഇഞ്ചി കറി ഇഞ്ചി കറി കുറച്ച് ദിവസം മുമ്പ് തന്നെ തയ്യാറാക്കി വയ്ക്കാറുണ്ട് കാരണം ഇത് ഒത്തിരി കാലം നമുക്ക് സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്ന ഒന്നാണ്.

ഇഞ്ചി കറി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഇഞ്ചി ചെറിയ കഷണങ്ങളായിട്ട് മുറിച്ച് നന്നായിട്ടൊന്ന് വറുത്തെടുക്കുക. വറുത്തെടുത്ത ഇഞ്ചി ഒന്ന് പൊടിച്ചെടുക്കുക.
ഒരു ജനൽ ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് കടുക് പച്ചമുളക് ചുവന്ന മുളക് കറിവേപ്പില ഇത്രയും ചേർത്ത് അതിനുശേഷം അതിലേക്ക് ആവശ്യത്തിന് മുളകുപൊടിയും മഞ്ഞൾപ്പൊടി കായപ്പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചതിനു ശേഷം അതിലേക്ക് പുളിവെള്ളം ചേർത്ത് കൊടുക്കാം അതിലേക്ക് വറുത്തു പൊടിച്ചു വെച്ചിട്ടുള്ള
ഇഞ്ചി കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് വറ്റിച്ച് കുറുക്കി എടുക്കണം ഇത് കുറുകുന്ന സമയത്ത് അതിലെ കുറിച്ച് ശർക്കര കൂടി ചേർത്തു കൊടുക്കാം ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാം.
കുറച്ചുദിവസം മുമ്പ് തന്നെ ഇഞ്ചി കറി തയ്യാറാക്കി വയ്ക്കുന്നത് നന്നായിരിക്കും കാരണം ഇത് പെട്ടെന്ന് കേടായി പോവുകയുമില്ല ശരീരത്തിന് വളരെ നല്ലതുമാണ് എനിക്കും തോറും ഇതിലും സ്വാദ് കൂടുകയും ചെയ്യും എല്ലാവർക്കും സദ്യ സമയത്ത് തയ്യാറാക്കാൻ വളരെ ബുദ്ധിമുട്ടുള്ള പലതരം വിഭവങ്ങളിൽ ഒന്ന് തന്നെയായിരുന്നു ആദ്യമൊക്കെ ഇഞ്ചി കറി എന്നുള്ളത് കറക്റ്റ് പാകത്തിന് തയ്യാറാക്കിയ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : MIA KITCHEN