സദ്യയിലെ തോരൻ ഇതാണ്, രുചികരമായ ക്യാബേജ് തോരൻ..Onam sadya special cabbage thoran recipe malayalam.

Onam sadya special cabbage thoran recipe malayalam. ഓണത്തിന് സദ്യയുടെ കൂടെ തയ്യാറാക്കുന്ന വളരെ സ്പെഷ്യൽ ആയിട്ടുള്ള ക്യാബേജ് തരണമെന്ന് തയ്യാറാക്കുന്നത് ഇത് വളരെ എളുപ്പമാണ് തയ്യാറാക്കി എടുക്കാൻ സാധാരണ സദ്യയുടെ കൂടെ നമുക്ക് എപ്പോഴും കാണാവുന്നതാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു തോരൻ ആയതുകൊണ്ട് അതുപോലെതന്നെ സദ്യയിൽ ഇതൊരു കളർഫുൾ ആയിട്ടുള്ള തോരനും ആണ് സദ്യയുടെ ഒപ്പം ക്യാബേജ് തോരനും കൂടി ചേരുമ്പോഴാണ് നമുക്ക് എപ്പോഴും ഒരു സന്തോഷം ആകുന്നത്.

തോരൻ തയ്യാറാക്കുന്നതിനായിട്ട് ക്യാബേജ് നന്നായിട്ട് ചെറിയ ചെറുതായിട്ട് അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാവുമ്പോ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് പച്ചമുളക് കീറിയതും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് മഞ്ഞൾ പൊടിയും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കുക ക്യാബേജ് എല്ലാം നന്നായി വെന്തതിനു ശേഷം അതിലേക്ക് ചതച്ചു വെച്ചിട്ടുള്ള തേങ്ങ കൂടി ചേർത്തു കൊടുക്കാം ഒപ്പം ജീരകവും കൂടി ചതച്ച് ചേർത്തു കൊടുക്കാം.

തീ കുറച്ചുവെച്ച് വളരെ കുറഞ്ഞ തീയിൽ തന്നെ അടച്ചു വച്ച് വേവിച്ചെടുക്കുക കുറച്ചുസമയം മാത്രം മതി ക്യാബേജ് തോരൻ തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും രുചികരമായ സദ്യയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Curry with amma..

Leave A Reply

Your email address will not be published.