ഓണം സ്പെഷ്യൽ അരി പായസം തയ്യാറാക്കാം. Onam 2023 special rice paayasam recipe.
Onam 2023 special rice paayasam recipe. ഈ ഓണത്തിന് സ്പെഷ്യൽ ആയിട്ട് തയ്യാറാക്കുന്ന നല്ലൊരു അരിപ്പായസം ആണ് ഇനി തയ്യാറാക്കുന്നത് ഇത് പച്ചരി കൊണ്ടാണ് തയ്യാറാക്കുന്നത് നല്ല വെള്ളം നിറത്തിലുള്ള പായസം എല്ലാവർക്കും ഇഷ്ടമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു പായസം ആണിത് സ്വാദിഷ്ടമായ ഈ ഒരു പായസം സാധാരണ നമ്മൾ ശർക്കര ഒന്നും ഇല്ലാതെ നല്ല വെള്ളം നിറത്തിൽ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അമ്പലത്തിൽ നിന്നൊക്കെ കിട്ടുന്ന പോലത്തെ പ്രസാദം പോലത്തെ പായസം എപ്പോ കിട്ടിയാലും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്.

ഈ പായസം തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം പച്ചരി നന്നായിട്ട് കഴുകി വൃത്തിയാക്കി അതിനുശേഷം ഒരു പാത്രത്തിലേക്ക് നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്തു നന്നായി രണ്ടുംകൂടി തിളച്ചു കഴിയുമ്പോൾ അതിന്റെ ഒപ്പം തന്നെ അരിയും ചേർത്ത് നന്നായി വേവിച്ചെടുക്കാം പാലും പഞ്ചസാരയും അരിയും ചേർന്ന് വേണം എന്തു വരേണ്ടത് ഇതിലേക്ക് ആവശ്യത്തിനു ചേർത്ത് കൊടുക്കാൻ നന്നായി വെന്ത് കുറുകി വരുമ്പോൾ നമുക്ക് ഉപയോഗിക്കാവുന്നതാണ് തിളച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഇതിലേക്ക് ഏലക്ക പൊടി ചേർത്ത് കൊടുക്കാം.
ഇത്രയും ചേർത്ത് കഴിഞ്ഞാൽ വളരെ രുചികരമായിട്ടുള്ള ഈ ഒരു പായസം റെഡിയായി കിട്ടും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന പൈസ കുക്കറിൽ നമുക്ക് തയ്യാറാക്കാൻ കുക്കറിൽ ആണെങ്കിൽ ചെലവുകൾ എല്ലാം ചേർത്തതിന് ശേഷം കുക്കർ അടച്ചു വച്ച് ഒരു മൂന്നോ നാലോ വിസിൽ മാത്രം വന്നാൽ മതി നന്നായി വെന്ത് കുറുകിയുള്ള പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് എല്ലാവരുടെയും ഇഷ്ടപ്പെട്ട ഒരു പായസത്തിന്റെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Get curried