സദ്യ സ്പെഷ്യൽ സദ്യ സ്പെഷ്യൽ ഓലൻ തയ്യാറാക്കാം.. Olan recipe malayalam.

Olan recipe malayalam. സത്യനെ വളരെ പ്രധാനപ്പെട്ട ഓലം തയ്യാറാക്കി എടുക്കാം ഇത് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നമ്മുടെ കറികൾ തയ്യാറാക്കുന്നതിൽ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കറി കൂടിയാണ് സദ്യ സ്പെഷ്യൽ റെസിപ്പി ഈ ഒരു തയ്യാറാക്കാൻ ആയിട്ട് ആകെ വേണ്ടത് വൻപയറും കുറച്ച് കുമ്പളങ്ങയും ആണ്..

വൻപയർ കുറച്ച് സമയം വെള്ളത്തിൽ കുതിരാൻ ആയിട്ട് ഇട്ടതിനുശേഷം വേണം ഇത് തയ്യാറാക്കി എടുക്കേണ്ടത് ഓലൻ തയ്യാറാക്കാനുള്ള കുമ്പളങ്ങ തോല് കളഞ്ഞ് നീളത്തിൽ ഒന്ന് അരിഞ്ഞെടുത്തതും വൻപയറും കൂടെ ചേർത്ത് ഒന്ന് വേവിച്ചെടുക്കണം വൻപയർ നേരത്തെ കുക്കറിൽ വേവിച്ചെടുക്കുന്നതാണ് ഏറ്റവും എളുപ്പം അതിനുശേഷം ഇതിലേക്ക് പച്ചമുളകും കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത്.

ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക എന്നുള്ളതാണ് തേങ്ങാപ്പാല് വേണം ഇത് വെന്ത് കുറുകി കിട്ടേണ്ടത് നന്നായിട്ട് വെന്ത് കുറുകി വരുമ്പോൾ അതിലേക്ക് കറിവേപ്പില കൂടി ചേർത്തു കൊടുത്ത് പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇഞ്ചി ചതച്ചത് ചില ആളുകൾ ചേർത്ത് കൊടുക്കാറുണ്ട് ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ച് ചേർത്ത് കൊടുക്കാൻ പല സ്ഥലങ്ങളിൽ പല രീതിയിലാണ് ഇത് തയ്യാറാക്കി എടുക്കുന്നത്.

എന്തുതന്നെയായാലും നല്ല വെള്ളം നിറത്തിലുള്ള ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് വളരെ മൃദുവായ ഒരു കറിയാണിത് ഈ ഒരു കറി തയ്യാറാക്കാനും വളരെ എളുപ്പമാണ് സദ്യയിൽ വല്ല പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheebas recipes

Leave A Reply

Your email address will not be published.