ഇങ്ങനെ ഒരു ഉപ്മാവ് നിങ്ങൾ കഴിച്ചിട്ടുണ്ടോ.. 😳😳Oats upma recipe malayalam.

Oats upma recipe malayalam. ഓട്സ് കൊണ്ട് വളരെ രുചികരമായ ഒരു ഉപ്പുമാവ് തയ്യാറാക്കിയെടുക്കാം എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു മാത്രമല്ല ശരീരത്തിന് വളരെ നല്ലതാണ് അതുപോലെ ഡയറ്റ് കൺട്രോൾ ചെയ്യുന്നവർക്കും പിന്നെ വെയിറ്റ് കുറക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഒക്കെ ഒരുപാട് ഉപകാരപ്പെടുന്ന ഒന്നാണ് ഓട്സ് പ്രമേഹ രോഗികൾക്കും ഇതുപോലെ ഒരു നേരത്തെ ഏതെങ്കിലും ഒരു ഓട്സ് വിഭവം കഴിക്കണമെന്ന് തോന്നുമ്പോൾ വെറുതെ ഓട്സ് ഉപയോഗിച്ച് കഴിക്കുന്നതിനു പകരം അതിന് ഒരു ഉപമ ആക്കി കഴിക്കാവുന്നതാണ്.

അത്രയും ഹെൽത്തിയും ടെസ്റ്റും ആയിട്ടുള്ള ഈ ഒരു ഉപമ തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഓട്സ് വേണമെങ്കിൽ വെള്ളത്തിൽ കുറച്ച് നേരം കുതിർത്ത് എടുക്കാം കുതിർക്കാതെ ഉപയോഗിക്കുന്നവരുണ്ട് അതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില പൊട്ടിച്ച് അതിലേക്ക് പച്ചമുളക് ചേർത്ത് ചെറുതായി അരിഞ്ഞത് ചേർത്ത് കുറച്ചു കറിവേപ്പില കൂടുതൽ തന്നെ ചേർക്കുന്നത് നല്ലതാണ് കറിവേപ്പിലയുടെ സ്വാദ് ഒരുപാട് ഫേവർ ഫുൾ ആക്കുന്നതാണ്.

ഇത് നന്നായി പൊട്ടി കഴിയുമ്പോൾ അതിലേക്ക് സവാള ചേർത്ത് കൊടുക്കാൻ സവാള ചേർത്ത് അത് നന്നായി വഴറ്റിയെടുത്തു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ആ വെള്ളത്തിലേക്ക് ഓട്സ് ഇട്ടുകൊടുക്കുന്നവരും ഉണ്ട് അല്ലാതെ ഓട്സ് കുതിർത്തതിനു ശേഷം കൈകൊണ്ട് നന്നായി പിഴിഞ്ഞ് എടുത്തതിനുശേഷം ഇതിലേക്ക് വെള്ളം ഒഴിക്കാതെ തന്നെ ചേർത്തു കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് തേങ്ങ ചിരകിയിട്ടുണ്ടാക്കുന്നവരുമുണ്ട് ഇപ്പോൾ ഈ വീഡിയോയിൽ കൊടുത്തിട്ടുള്ളത് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കുന്ന ഒരു ഉപ്പുമാവിന്റെ റെസിപ്പിയാണ്.

നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കുകയാണെങ്കിൽ വളരെ രുചികളും ഹെൽത്തി ടേസ്റ്റി ആയിരിക്കും ഈ ഒരു വിഭവം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നിങ്ങൾക്ക് വേണമെങ്കിൽ അതിലേക്ക് നട്സ് ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Saranya’s recipes