ഇതുപോലെ ഒരു പലഹാരം ആയിരുന്നു ഇത്ര നാൾ കാത്തിരുന്നത് 😳സൂപ്പർ 👌🏻😋😋… Oats omlette recipe malayalam.

Oats omlette recipe malayalam.!!!5 മിനിറ്റ് മാത്രം മതി ഒരു പലഹാരം അങ്ങനെ ഇത്ര എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടെന്നുണ്ടെങ്കിൽ അതൊന്ന് ചെയ്തു നോക്കിയിട്ട് തന്നെ കാര്യം, എന്ന് പറഞ്ഞു പോകുമെങ്കിലും ഇത് കഴിച്ചു കഴിഞ്ഞപ്പോൾ ഇതു മാത്രമേ ചെയ്യൂ എന്ന് പറഞ്ഞു പോകും… അങ്ങനെ രുചികരമായ ഒരു പലഹാരമാണ് തയ്യാറാക്കുന്നത് ബ്രേക്ക്ഫാസ്റ്റ് ആയിട്ടായിരുന്നു, ടൈമിൽ ആയിരുന്നാലും ഈവനിംഗ് ആയിരുന്നാലും രാത്രി ആയിരുന്നാലും കഴിക്കാൻ ഇത് വളരെ നല്ലതാണ് ഇതുപോലൊരു പലഹാരം ആയിരുന്നു ഇത്രകാലം കാത്തിരുന്നത്…

ഇത്രയും രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് ഓട്സിലേക്ക് കുറച്ചു പാലൊഴിച്ചതിനുശേഷം നന്നായിട്ട് കുതിരാൻ 5 മിനിറ്റ് വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് നാല് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് ക്യാരറ്റും, പച്ചമുളകും, കുറച്ചു ഗരം മസാലയും, പിന്നെ കുറച്ച് ചേരുവകളും ഒക്കെ ചേർത്തതിനുശേഷം അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ഓട്സും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച്ആ

വശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇതിന് ഒഴിച്ചുകൊടുത്തു ചെറിയ തീയിൽ വേവിക്കുക. പ്രത്യേകം ശ്രദ്ധിക്കുക ചെറിയ തീയിൽ വേണം ഇത് വേവിച്ചെടുക്കേണ്ടത്… ലഞ്ച് കൊടുത്തുവിടാൻ ആയിരുന്നാലും സ്കൂളിലൊക്കെ കൊടുത്തുവിടാൻ ആയിരുന്നാലും വളരെ രുചികരമായ വിഭവം ആണ്നാലുമണി പലഹാരമായും കഴിക്കാൻ ഇത് വളരെ നല്ലതാണ്

രണ്ട് സൈഡും എന്ത് കഴിയുമ്പോൾ ഇത് ഉപയോഗിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Amma secrete recipes.