നമ്മുടെ കായ്പോളയുടെ ചേട്ടനോ അനിയനോ ആയിട്ട് വരും ഈ വിഭവം. Nendra banana variety pola recipe.

Nendra banana variety pola recipe. നേന്ത്രപ്പഴം ഉണ്ടെങ്കിൽ നിങ്ങൾക്ക് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ നല്ലൊരു ഉപകരണമാണ് കായപോളയുടെ വേറൊരു രൂപാന്തരം എന്ന് വേണമെങ്കിൽ നമുക്ക് പറയാം അങ്ങനെ ഒരു വ്യത്യസ്തമായ തയ്യാറാക്കാൻ ആയിട്ട് വളരെ എളുപ്പമാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും.

നേന്ത്രപ്പഴം തന്നെ എടുക്കാൻ ശ്രമിക്കുക അതിനുശേഷം നേന്ത്രപ്പഴം നീളത്തിൽ ഒന്ന് കട്ട് ചെയ്ത് എടുക്കാൻ മൂന്നു മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം കുറച്ച് പഞ്ചസാരയും കുറച്ചു മൈദ പൊടിയും ഏലക്ക പൊടിയും. ചേർത്തുകൊടുത്ത നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കാം സമയത്ത് പാല് വേണമെങ്കിൽ ചേർത്തുകൊടുക്കാം ഇല്ലെങ്കിൽ സാധാരണ വെള്ളം തന്നെ ചേർത്ത് കൊടുത്തു നന്നായി അരച്ചെടുത്ത് അതിനുശേഷം ഒരു പാൻ വച്ച് ചൂടാവുമ്പോ അതിലേക്ക് ആവശ്യത്തിന് ബട്ടർ ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേക്ക്.

നേന്ത്രപ്പഴം മുറിച്ചത് ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കാം എന്ത് നേന്ത്രപ്പഴത്തിന് മാറ്റിവച്ചതിനുശേഷം ഇതേ പാനിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ബാറ്റർ ഒഴിച്ചു കൊടുക്കാവുന്നതാണ്..

ഇതൊന്നു ഒഴിച്ചതിനുശേഷം മുകളിലോട്ട് നേന്ത്ര പഴം കൂടി വച്ചുകൊടുത്തു നന്നായിട്ട് ഇതിനെ അടച്ചു വച്ച് വേവിച്ചെടുക്കണം ചെറിയ തീയിൽ വേണം വേവിച്ചെടുക്കേണ്ടത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. VIDEO CREDITS : Dians kannur kitchen.

Leave A Reply

Your email address will not be published.