വെറുമൊരു നേന്ത്രപ്പഴം കൊണ്ട് വളരെ രുചികരമായ ബോണ്ട തയ്യാറാക്കി എടുക്കാം. Nendra banana bonda recipe malayalam.

Nendra banana bonda recipe malayalam.വെറുമൊരു ഒറ്റ നേന്ത്രപ്പഴം കൊണ്ട് വളരെ രുചികരമായ ഒരു ബോണ്ട തയ്യാറാക്കി എടുക്കാൻ നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു ബോണ്ടയാണ് അത് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും നേന്ത്രപ്പഴം പുഴുങ്ങിയതിനുശേഷം തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഇത് വളരെയധികം രുചികരമാണ് പുഴുങ്ങിയും തയ്യാറാക്കുന്നത് അതുപോലെ ഓവനിൽ ആണെങ്കിലും ഒന്ന് ചൂടാക്കി എടുക്കാം ഇതുപോലെ തയ്യാറാക്കുന്നതുകൊണ്ടുതന്നെ നേന്ത്രപ്പഴം എല്ലാവർക്കും ഇഷ്ടമായതുകൊണ്ട് ശരീരത്തിന് വളരെ നല്ലതായത് കൊണ്ടും നമുക്ക് ഇതുപോലുള്ള ബോണ്ടയും അതുപോലെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരവുമാണ് ഇവിടെ തയ്യാറാക്കി എടുക്കുന്നത്.

ഈ ബോണ്ട തയ്യാറാക്കുന്നതിനായിട്ട് ആദ്യം നേന്ത്രപ്പഴം നന്നായിട്ടൊന്ന് പുഴുങ്ങിയെടുക്കുക അതിനുശേഷം നന്നായിട്ടൊന്ന് ഉടച്ചെടുക്കുക അതിലേക്ക് അണ്ടിപ്പരിപ്പ് ചെറിയ കഷണങ്ങളാക്കിയത് തേങ്ങയും ഏലക്കാപ്പൊടിയും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക പഞ്ചസാര വേണ്ടവർക്ക് ചേർത്ത് കൊടുക്കാം ഇല്ല എന്നുണ്ടെങ്കിൽ ഇതുപോലെ തന്നെ കുഴച്ചെടുക്കാവുന്നതാണ് അതിനുശേഷം ഇത് ചെറിയ ഉരുളകളാക്കി എടുക്കുക.

ഇനി വേണ്ടത് ബ്രെഡാണ് ബ്രെഡിന്റെ നാല് സൈഡും കട്ട് ചെയ്തു കളഞ്ഞതിനുശേഷം ഉൾഭാഗം നന്നായിട്ടൊന്ന് ചപ്പാത്തി പരത്തുന്ന പോലെ പരത്തിയെടുത്ത് അതിന്റെ ഉള്ളിലേക്ക് നേന്ത്രപ്പഴത്തിന് മിക്സ് വെച്ച് കൊടുത്തതിനുശേഷം ഇത് കവർ ചെയ്ത് നല്ല തിളച്ച എണ്ണയിലിട്ട് വറുത്ത് കോരുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു നേന്ത്രപ്പഴം ബോണ്ടയാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Moms daily.

Leave A Reply

Your email address will not be published.