നേന്ത്രപ്പഴം കൊണ്ട് വളരെ രുചികരമായ പുതിയൊരു പലഹാരം തയ്യാറാക്കാം. Nendra banana appam recipe.

Nendra banana appam recipe. ഇതുപോലൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല വളരെ രുചികരവും ഹെൽത്തിയും ടേസ്റ്റ് ആയിട്ടുള്ള നല്ലൊരു പലഹാരമാണത് നേന്ത്രപ്പഴം വെച്ചിട്ടാണ് തയ്യാറാക്കി എടുക്കുന്നത്. ഇതിനായിട്ട് ആദ്യം ചേർക്കേണ്ടത് കുതിർത്ത പച്ചരി മിക്സഡ് ആവശ്യത്തിനു തേങ്ങയും ചേർത്ത് നേന്ത്രപ്പഴവും ചേർത്ത് അതിലേക്ക് ശർക്കരപ്പാനിയും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക അതിലേക്ക് വരുന്നുള്ളൂ ഒപ്പം ആവശ്യത്തിന് സോഡാപ്പൊടിയും ചേർത്തു കൊടുത്തു നന്നായിട്ട് ഇത് കലക്കി എടുക്കാം.

അല്ല ഇതെല്ലാം വൃത്തിയായിട്ട് കലക്കിയതിനുശേഷം കുറച്ച് സമയം അടച്ചു വയ്ക്കുക അടച്ചുവെച്ച മാവിനെ ഒരു അപ്പച്ചട്ടിയിലേക്ക് ഒഴിച്ചതിനുശേഷം അടച്ചുവെച്ച് വേവിക്കുക.. മാ ഒഴിക്കുന്നു തൊട്ടുമുമ്പായിട്ട് നെയ്യിൽ മൂപ്പിച്ച തേങ്ങാക്കൊത്ത് ചേർത്തു കൊടുക്കാം വളരെ രുചികരമായ ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാൻ നല്ലൊരു കലത്തപ്പം പോലെ നമുക്ക് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന രൂപമാണ് അത് നേന്ത്രപ്പഴം ഉണ്ടായതുകൊണ്ട് തന്നെ വളരെ രുചികരം ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു പലഹാരം. ഏത് സമയത്തും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയാലും വൈകുന്നേരം ചായയുടെ കൂടെയിരുന്നാലും കഴിക്കാൻ വളരെ രുചികര ഹെൽത്തിയുമാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Recipes by Revathy.