ഇതിന്റെ പേര് അറിയാമോ.? ഇത് രണ്ടെണ്ണം ദിവസവും വെറും വയറ്റിൽ ചവച്ചരച്ച് കഴിച്ചാൽ സംഭവിക്കുന്നത്.!! | Neem Leaf Benefits

Neem leaf benefits malayalam : പവിത്രമായ മരങ്ങളിൽ ഒന്നായി പുരാതന കാലം മുതലേ കരുതുന്ന വീട്ടുമുറ്റത്ത് നട്ടു വളർത്തുന്ന ഒന്നാണ് ആര്യവേപ്പ്. വേപ്പിന്റെ വിത്തിൽ നിന്നും വേപ്പെണ്ണ ആട്ടി എടുക്കാറുണ്ട്. വേപ്പിൻ പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു. പ്രധാന ജൈവ കീടനാശിനി കൂടിയാണ് ഇത്. പലതരം ഔഷധ സോപ്പുകളിൽ ചേരുവയിൽ വേപ്പിന്റെ എണ്ണ പ്രധാനമായും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വേര്, ഇല, തൊലി, തണ്ട്, കായ

തുടങ്ങി എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. ഒരു നല്ല കീടനാശിനി കുമിൾ നാശിനിയുമായ വേപ്പ് ചർമരോഗങ്ങൾ, മലേറിയ, ട്യൂമറുകൾ, എച്ച്ഐവി വൈറസുകൾ, പ്രമേഹം, രക്തസമ്മർദം, കുടലിലെ രോഗങ്ങൾ തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കുള്ള പ്രതിവിധിയാണ്. ദിവസവും 2 ആര്യവേപ്പില വെറും വയറ്റിൽ ചവച്ചരച്ച് കഴിക്കുന്നവർ ഏറെയാണ്. ധാരാളം ഗുണങ്ങൾ ആണ് ഇതിന് കാരണം.

ശരീരത്തിലെ പ്രതിരോധ ശേഷിക്ക് വളരെ ഫലപ്രദമാണ് ആരിവേപ്പില. അൾസറിനെ ബുദ്ധിമുട്ടുള്ളവർക്ക് ആര്യവേപ്പില രാവിലെ കഴിക്കുന്നത് ഗുണം ചെയ്യും. ചുമ കഫക്കെട്ട് ആസ്മ തുടങ്ങിയവ ഉള്ളവർ രാവിലെ വെറും വയറ്റിൽ ആരിവേപ്പില കഴിക്കുന്നത് ഗുണം ചെയ്യും. യുവാക്കളെയും മധ്യവയസ്കരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് പ്രമേഹം. ആര്യവേപ്പില രണ്ട് വീതം ദിവസം കഴിക്കുകയാണ് എങ്കിൽ

പ്രമേഹ രോഗികൾക്ക് വളരെ ആശ്വാസം ചെയ്യുന്നതാണ്. ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിക്കാനും ദിവസവും ആരിവേപ്പില കഴിക്കുന്നത് നല്ലതാണ്. അതുപോലെ ഹൃദയ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർ ആര്യവേപ്പില കഴിക്കുന്നതും വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. ആര്യവേപ്പിലയുടെ ഗുണങ്ങള് കുറിച്ച് കൂടുതൽ അറിയാൻ വീഡിയോയിൽ നിന്നും. Video credit : Easy Tips 4 U