ചോര നീരാക്കി പണിത നസീർ സംക്രാന്തിയുടെ വീട്; കാർത്തിക് സൂര്യ പങ്കുവെച്ച ഹോം ടൂർ വീഡിയോ.!!!! | Naseer Sankrandhi Home Tour Video Viral

Naseer Sankrandhi Home Tour Video Viral : കേരളത്തിലെ ആദ്യത്തെ ലൈഫ് സ്റ്റൈൽ വ്ലോഗറും ടീവി ഷോ അവതാരകനുമാണ് കാർത്തിക് സൂര്യ. ഒട്ടേറെ മലയാളികളുടെ ഇഷ്ട വ്ലോഗർ കൂടിയാണ് കാർത്തിക്. യുട്യൂബർസ് കൂടുന്നതിനും മുന്നേ ഇതിലൂടെ പണം സമ്പാദിക്കാമെന്നും ലൈഫ് സ്റ്റൈൽ കെട്ടിപ്പടുക്കാമെന്നും കണ്ടെത്തിയവരിൽ ഒരാൾ കൂടിയാണ് കാർത്തിക്. വ്യത്യസ്തമായ കോൺടെന്റ് കളാണ് കാർത്തികിന് ഇത്രയേറെ ആരാധകരെ ഉണ്ടാക്കിയതും.

നല്ലൊരു ഫണ്ണി അവതാരകൻ കൂടിയാണ് കാർത്തിക്. ഇപ്പോൾ ഫ്ലവർസ് ചാനലിലെ കോമഡി റിയാലിറ്റി ഷോ ആയ ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിലെ അവതാരകനാണ് കാർത്തിക് സൂര്യ.ഒട്ടനവധി കലാകാരമാർക്കു അവസരം നൽകിയ ഈ ഷോയിൽ ജഡ്ജസ് ആയി വരുന്നത് സാബുമോനും മഞ്ജു പിള്ളയും നസീർ സംക്രാന്തിയുമാണ്. എല്ലാവരും തമ്മിലുള്ള നല്ലൊരു സൗഹൃദമാണ് ഈ ഷോയുടെ പ്രത്യേകത.

കാർത്തിക് എല്ലാവരോടും സൗഹൃദം വെക്കുന്ന ആളും അവരുടെ വീട്ടിലേക്കു പോകുന്ന ആളുമാണ്, ഇപ്പോഴിതാ നസീർ സംക്രാന്തിയുടെ വീട്ടിൽ പോയതും ഹോം ടൂറുമാണ് താരം പങ്കുച്ചിട്ടുളത. 2.5 സെന്റിലെ മൂന്ന് നിലയിലെ വീടാണ് നസീറിന്റേത്. ഒരു വയലിന്റെ അടുത്താണ് വീടുള്ളത്. ബാൽക്കണിയിൽ നിന്നും നോക്കിയാൽ വയൽ കാണാവുന്ന രീതിയിലാണ് വീടില്ലാത്ത. മനോഹര മായൊരു ഹോം തീയറ്റർ വീട്ടിൽ സെറ്റ് ചെയ്‌തതാണ്‌ വീടിന്റെ ഹൈലൈറ്.

വീടിന്റെ ബാക്കിയും വീടിനുള്ളിലെ പ്രത്യേകതകളും വീഡിയോയിലൂടെ കാർത്തിക് എടുത്തു കാണിക്കുണ്ട്.നല്ലൊരു ഫണ്ണി ടോക്ക് കൂടിയാണ് വീഡിയോയിൽ. അവസാനം ഭക്ഷം കൂടി കഴിച്ചാണ് കാർത്തിക് തിരിച്ചു പോയത്,.ചോര നീരാക്കി പണിത നസീർ സംക്രാന്തിയുടെ വീട്; കാർത്തിക് സൂര്യ പങ്കുവെച്ച ഹോം ടൂർ വീഡിയോ.!!!! Naseer Sankrandhi Home Tour Video Viral

Leave A Reply

Your email address will not be published.