നാൻകട്ടയ് ഇനി വീട്ടിൽ തയ്യാറാക്കാം. Naan kattai recipe malayalam.

Naan kattai recipe malayalam. ഇതുപോലൊരു സ്വീറ്റ് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. ബേക്കറിയിൽ നിന്ന് വാങ്ങുന്ന ഇതുപോലത്തെ ഒരു സ്വീറ്റ് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെയധികം രുചികരമായിട്ടുള്ള ഒന്നാണിത് എല്ലാവർക്കും ഒത്തിരി അധികം ഇഷ്ടമാവുകയും ചെയ്യും നല്ല സ്വാദിഷ്ടമായ ഈ ഒരു പലഹാരം നമുക്ക് വീട്ടിൽ ഒന്നും ഒരിക്കലും ഉണ്ടാക്കാൻ ആകുമെന്ന് ആർക്കും അറിയില്ല

ഇത് തയ്യാറാക്കുന്നതിനായിട്ട് മൈദയും പഞ്ചസാരയും വെണ്ണയും ആണ് വേണ്ടത് ഇത് വച്ചിട്ടാണ് തയ്യാറാക്കിയെടുക്കുക ഒരു പ്രത്യേക രീതിയിൽ കുഴച്ചെടുത്ത് അതിന് ഉരുളകളാക്കിയതിനുശേഷം അത് ബൈക്ക് ചെയ്തെടുക്കുകയാണ് ചെയ്യുന്നത് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും ആവശ്യാനുസരണം മൈദയിലേക്ക് വെണ്ണ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കുക ഇതൊന്നും വേണ്ടയിൽ നനഞ്ഞതിനുശേഷം അതിലേക്ക് പഞ്ചസാര പൊടിച്ചതും കൂടെ ചേർത്തു കൊടുത്ത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി എടുക്കുകയാണ് ചെയ്യുന്നത്.

വളരെ രുചികരമായ ഹെൽത്തിയും ആയിട്ടുള്ള ഇത് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും സാധാരണ നമ്മൾ ഒരിക്കലും ഉണ്ടാക്കാൻ ആകില്ല എന്ന് വിചാരിക്കുന്ന പലഹാരങ്ങളാണ് നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതെന്ന്.

ഇത് തയ്യാറാക്കുമ്പോൾ നമുക്ക് മനസ്സിലാവും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Honey i’m Home.

Leave A Reply

Your email address will not be published.