നാടൻ വാള കറി ഇത്ര രുചിയിൽ കഴിച്ചിട്ടില്ല. Naadan vaala meen curry
Naadan vaala meen curry | നാടൻ രുചിയിൽ വാള കറി ഇതുപോലെ നിങ്ങൾ ഉണ്ടാക്കിയാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും വാള കറക്റ്റ് സോദ അറിയണമെങ്കിൽ ഈ ഒരു രുചിക്കൂട്ട് തന്നെ ഉപയോഗിച്ച് നോക്കണം അതിനായിട്ട് വാ നമുക്ക് നന്നായിട്ട് കഴുകി വൃത്തിയായി അതിനു മുകളിൽ ചുണ്ണാമ്പൊക്കെ കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.
മുറിച്ചെടുത്ത വാള നന്നായിട്ട് ഒന്ന് കഴുകി എടുക്കണം കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം മാത്രമാണ് ഇത് കറിയാക്കി എടുക്കേണ്ടത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി കുറച്ച് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും കുറച്ച് സവാളയും തക്കാളിയും ചേർത്ത്.

നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് തേങ്ങ, മുളകുപൊടി, മല്ലിപ്പൊടി മഞ്ഞപ്പൊടി ഉലുവപ്പൊടി എന്നുവച്ച് നന്നായിട്ട് അരച്ചെടുത്തതിനുശേഷം ഈ അരപ്പ് ഇതിലേക്ക് ഒഴിച്ച് നന്നായിട്ട് തിളപ്പിച്ച് അതിലേക്ക് പുളിവെള്ളവും ചേർത്ത് വീണ്ടും നന്നായിട്ട് തിളപ്പിച്ച് അതിലേക്ക് വാള് മീനുകൂടി ചേർത്തു കൊടുത്ത് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക.
നല്ല രുചികരമായിട്ടുള്ള വാള കറി തയ്യാറാക്കി എടുക്കാൻ ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ടുണ്ടെങ്കിൽ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ചോറിന്റെ കൂടെ നല്ല വളമീൻ കറി ആണെങ്കിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മീൻ കറി തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Making my world