അമ്മൂമ്മ ഉണ്ടാക്കി തന്നിരുന്ന നാടൻ പലഹാരം. Naadan Rice paayasam
Naadan Rice paayasam. പഴയകാലത്ത് ഒരു നാടൻ പലഹാരമാണ് തയ്യാറാക്കുന്നത് ഈ ഒരു പലഹാരം നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് പെട്ടെന്ന് ഒരു മധുരം കഴിക്കണമെന്ന് തോന്നുമ്പോൾ അമ്മൂമ്മമാരൊക്കെ വേഗം തന്നെ കുറച്ച് അരിയെടുത്ത് കഴുകി അങ്ങോട്ട് തുടങ്ങാം. ഇത് നന്നായിട്ട് വെന്തു കഴിഞ്ഞാൽ പിന്നെ ഇത് വെച്ചിട്ടാണ് തയ്യാറാക്കിയെടുക്കുന്നത് സാധാരണ നമുക്ക് ചോറ് തയ്യാറാക്കുന്ന സമയത്ത് ഉണ്ടാക്കുന്ന അരി ആയിരുന്നാലും മതിയായിരുന്നാലും ഈ ഒരു മധുരം തയ്യാറാക്കാൻ സാധിക്കും.
അമ്പലത്തിൽ നിന്ന് കിട്ടുന്ന ഒരു പായസം പോലത്തെ വിഭവമാണ് ഇവിടെ തയ്യാറാക്കി എടുക്കുന്നത് അതിനായിട്ട് അരി നന്നായിട്ട് കഴുകി വൃത്തിയാക്കി അതിനുശേഷം അരി ഒന്ന് വേകാൻ ആയിട്ട് വയ്ക്കണം ഇപ്പോൾ നമുക്ക് പെട്ടെന്ന് വേവിച്ചെടുക്കുന്നതിനായിട്ട് കുക്കർ ഉപയോഗിക്കാവുന്നതാണ് കുക്കറിൽ നന്നായിട്ട് ഇതൊന്നു വെന്തു കഴിഞ്ഞാൽ അതിലേക്ക് ചേർക്കേണ്ടത് നല്ലതായിട്ട് ഒരുക്കി വെച്ചിട്ടുള്ള ശർക്കരപ്പാനിയാണ് ഒപ്പം തന്നെ ഏലക്കാപ്പൊടിയും ഒപ്പം തന്നെ തേങ്ങാപ്പാലും ചേർത്തുകൊടുക്കാം ഇതെല്ലാം കൂടി കുറുകി വരുമ്പോഴാണ് ഈ ഒരു വിഭവം തയ്യാറായി വരുന്നത്.

നന്നായി തയ്യാറായി കുറുകി വരുമ്പോൾ അതിലേക്ക് നെയ്യ് കൂടി ചേർത്ത് കൊടുക്കുക ഇത് അണ്ടിപ്പരിപ്പും മുന്തിരി ചേർക്കാൻ ഇഷ്ടമുള്ളവർക്ക് ഇത് ചേർത്ത് കൊടുക്കാം തേങ്ങ ചേർക്കുന്ന ആളുകളും ഉണ്ട് ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ച് ചേർത്തുകൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. video credits : Anithas kitchen