കായവട്ടം കൂട്ടുണ്ടെങ്കിൽ പിന്നെ ഊണ് കുശാലായി; കിടിലൻ രുചിയിൽ കായവട്ടം റെസിപ്പി.!! | Kaya Vattam Recipe
ഒരു നാടൻ വിഭവമായ കായവട്ടം എങ്ങനെ തയ്യാറാക്കി എടുക്കാം എന്നുള്ളതാണ് നമ്മുടെ നോക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ട്രെഡിഷണൽ ആയിട്ടുള്ള ഒരു വിഭവമാണ് കായവട്ടം ഈ ഒരു കായവട്ടം എന്ന വിഭവം ഇതിനായിട്ട് ആകെ വേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ഒന്നാമതായി പച്ചക്കറി അത് ചെറിയ പഴത്തിന്റെ കായയാണ് എടുക്കുന്നത് അതിനുശേഷം ഈ ഒരു കായയെ തോല് ചെറുതായിട്ട് ഒന്ന് കളഞ്ഞതിനുശേഷം വട്ടത്തിൽ മുറിച്ചെടുക്കുന്നു മുഴുവൻ തോലും പോയില്ലെങ്കിലും കുഴപ്പമില്ല പച്ചക്കറിയുടെ തോലും വളരെയധികം ഹെൽത്തിയാണ്.
വളരെ രുചികരമായിട്ടുള്ള ഈ ഒരു കായവട്ടം തയ്യാറാക്കുന്നതിന് കുറച്ചു ചേരുവകൾ മാത്രം മതി അതിനായിട്ട് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില പൊട്ടിച്ചതിനുശേഷം അതിലേക്ക് ഈ വാരിഞ്ഞു വെച്ചിട്ടുള്ള

കായ ചേർത്തു കൊടുത്തു കുറച്ചു വെള്ളവും കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് ഇതൊന്നു വേവിച്ചെടുക്കുന്നു എന്ത് ഒന്ന് വറ്റി വരുമ്പോൾ അതിലേക്ക് പച്ചമുളകും തേങ്ങയും ജീരകവും ചതച്ചതും മഞ്ഞൾപൊടിയും ചേർത്ത് ചതച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നു എല്ലാ നല്ല രുചികരമായിട്ട് വെന്ത് പാകത്തിന് ആയി കിട്ടണം
വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് കായവട്ടം ഇത് ഒരുപാട് നേരം ഒന്നും വേവിച്ച് കുഴക്കേണ്ട ആവശ്യമില്ല നല്ല വട്ടത്തിലുള്ള കായ എടുത്ത് നമുക്ക് ചോറിന്റെ ഒപ്പം കുറച്ചു കഴിക്കാവുന്നതാണ് ഹെൽത്തി ആയിട്ടുള്ള ഒരു കായവട്ടം കഴിക്കുന്നതിന് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയാണ് പച്ചക്കറി കഴിക്കുന്നത് ഏത് രീതിയിലായാലും കഴിക്കുന്നത് വളരെ രുചികരമാണ്
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.