ഈ സ്വാദ് മനസ്സിൽ നിന്നും പോകുന്നില്ലല്ലോ.. Naadan arivaruthathu recipe.
Naadan arivaruthathu recipe. പഴയകാലത്ത് നല്ലൊരു വിഭവമാണ് അരി വറുത്തത് എപ്പോഴും അരി വറുത്തത് എന്ന് പറഞ്ഞു കേൾക്കും എങ്കിലും ഇതിനുള്ളിൽ ചേർക്കുന്ന ചേരുവകളുടെയും അതുപോലെ അരി തയ്യാറാക്കി എടുത്തിട്ടുള്ള വിധവും കൊണ്ടാണ് ഈ ഒരു വിഭവം ഇത്രയും രുചികരമാകുന്നത് അതുപോലെ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണത് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാനും ഒരുപാട് എളുപ്പമാണ് ഈ ഒരു വിഭവം.
പഴയകാലത്തെ ചായയുടെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു പലഹാരമായിട്ടായിരുന്നു ഇത് തയ്യാറാക്കിയിരുന്നത് അതുപോലെ ഹെൽത്തി ആയിട്ടുള്ള പലഹാരം ആയതുകൊണ്ട് തന്നെ ഇത് എത്ര കഴിച്ചാലും ഒരു കുഴപ്പവും സംഭവിക്കില്ല. തയ്യാറാക്കാൻ ആയിട്ട് ചുവന്ന അരിയാണ് എടുക്കുന്നത് വെള്ളത്തിൽ കുതിരാനായിട്ട് വയ്ക്കുക കുതിർന്ന വെള്ളം മുഴുവൻ മാറ്റിയതിനുശേഷം നന്നായിട്ട് വറുത്തെടുക്കുക.

വറുത്തെടുത്ത അരി മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് തേങ്ങയും ശർക്കരയും ചേർത്ത് നന്നായിട്ട് പൊടിച്ചെടുക്കുക പിന്നെ ഇതിനൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന രൂപമാണിത് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും തേങ്ങയും ശർക്കരയും ചേർന്നുകൊണ്ട് നല്ലൊരു ടേസ്റ്റ് ഉണ്ടാവുക എത്ര കഴിച്ചാലും മതിയാവില്ല ഒരു സ്പൂൺ കഴിച്ചു കഴിഞ്ഞാൽ വീണ്ടും കഴിക്കാൻ തോന്നും ഹെൽത്തി ആയിട്ടുള്ള പലഹാരം എല്ലാവരും ട്രൈ ചെയ്തു നോക്കുക.
തറാക്കുന്ന വിധം ആയിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഒരുപാട് രുചികരമായിട്ടുള്ള ഹെൽത്തി പലഹാരം തയ്യാറാക്കി നോക്കാം, വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Saranya’s Recipes.
Comments are closed.