മൈസൂർ ബോണ്ട വീട്ടിൽ തയ്യാറാക്കാം. Mysore bonda recipe malayalam.

Mysore bonda recipe malayalam. കടകളിൽ നിന്നും മാത്രം വാങ്ങി കഴിച്ചിരുന്ന മൈസൂർ ബോണ്ട നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് മൈസൂർ ബോണ്ട. നല്ല പഞ്ഞി പോലുള്ള ഒരു ബോണ്ടയാണ് ഇതിന്റെ ഉള്ളിൽ ഒന്നും വയ്ക്കുന്നില്ല എങ്കിൽ പോലും ഇതിന്റെ ഫില്ലിംഗ് ഇല്ലാത്ത ഒരു രൂപത്തിലുള്ള ഈ ഒരു ബോണ്ട എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് കർണാടകയിലെ ഏറ്റവും ഫേമസ് ആയിട്ടുള്ള ഒന്നാണ് ഈ ഒരു ബോണ്ട നമുക്ക് എവിടെ പോയാലും കാണാൻ പറ്റുന്ന എല്ലാ കടകളിലും കിട്ടുന്ന നല്ല ചൂടോടെ കഴിക്കാൻ പറ്റുന്ന നാലുമണി പലഹാരമാണിത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ തൈരൊക്കെ ചേർത്ത് തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ സ്വാദ് സൂപ്പർ ആണ്.

മൈസൂർ ബോണ്ട് തയ്യാറാക്കുന്നതിനായിട്ട് ഒരു ബൗളിലേക്ക് ആവശ്യത്തിന് തൈര് ഒഴിച്ചു കൊടുത്തു അതിലേക്ക് ആവശ്യത്തിന് മൈദ ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് ഒരു നുള്ള് സോഡാപ്പൊടിയും ചേർത്ത് അതിലേക്ക് ഇഞ്ചി പച്ചമുളക് ജീരകവും ചതച്ചതും ചേർത്തുകൊടുത്ത അതിലേക്ക് തന്നെ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുത്തിനു ശേഷം കൈകൊണ്ട് നന്നായിട്ട് അടിച്ചെടുക്കുക രണ്ടുമണിക്കൂറെങ്കിലും ഇതൊന്നു അടച്ചു വയ്ക്കുക.

മൈദയ്ക്ക് പകരം ഗോതമ്പ് ഒന്നും തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ് മൈസൂർ ബോർഡിന്റെ പക്ഷേ മൈദയാണ് എപ്പോഴും നമുക്ക് കടകളിൽനിന്ന് കിട്ടാറുള്ളത് നന്നായി അടിച്ചെടുത്തതിന് 2 മണിക്കൂർ നമുക്ക് അടച്ചു വെച്ചതിനുശേഷം വീണ്ടും കുഴിച്ചതിനുശേഷം കൈകൊണ്ട് ചെറിയ ബൗളുകൾ ആക്കി എടുത്ത ഒരു പ്രത്യേക രീതിയിലാണ് എണ്ണയിൽ ഇട്ടു കൊടുത്തിരിക്കുന്നത് ചെറിയ ചെറിയ ഉരുളകളാക്കി അത്രയേ ഉള്ളൂ ചെറിയ ചെറിയ ബോൾസ് ആയിട്ട് കിട്ടുന്ന ഈ ഒരു പലഹാരം നല്ലപോലെ മൊരിഞ്ഞുള്ളക്ക് നല്ല പഞ്ഞി പോലത്തെ ഒരു പലഹാരമാണ് മറ്റു ചമ്മന്തി ഒന്നും ഇല്ലെങ്കിൽ തന്നെ ഇത് കഴിക്കാൻ രുചികരമാണ് എന്നാൽ മറ്റു കടകളിലൊക്കെ ചമ്മന്തിയും കൂട്ടിയാണ് എല്ലാവരും തരാറുള്ളത്.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fathimas curryworld.

Leave A Reply

Your email address will not be published.