ആസാദ്യ രുചിയിൽ ചെറുപയർ പരിപ്പ് പായസം. Moong dal recipe malayalam.

Moong dal recipe malayalam.സൂപ്പർ രുചിയിൽ ചെറുപയർ പരിപ്പ് പായസം വളരെ രുചികരമായി തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു ഹെൽത്തി ആയിട്ടുള്ള പായസമാണ് ചെറുപയർ പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ചെറുപയർ പായസം വളരെ ഹെൽത്തിയുമാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും എന്ന് നമുക്ക് കുക്കറിലാണ് വയ്ക്കുന്നതെങ്കിൽ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും.

നന്നായി കഴുകി വൃത്തിയാക്കി എടുത്തിട്ടുള്ള ചെറുപയറിനെ നമുക്ക് നന്നായിട്ട് നെയിൽ വഴറ്റിയെടുക്കണം ഇതൊന്നും നെയിൽ വഴി എടുത്തതിനുശേഷം ആണ് ബാക്കിയുള്ള കാര്യങ്ങൾ ചെയ്യേണ്ടത് കുക്കറിലാണ് ഉണ്ടാക്കുന്നതെങ്കിൽ ആദ്യം തന്നെ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് മാറ്റി വയ്ക്കുക അതിനുശേഷം നെയ്യൊഴിച്ചതിനുശേഷം ചെറുപയർ പരിപ്പ് കഴുകി വൃത്തിയാക്കിയതിനെ ഇതിലേക്ക് ചേർത്ത് വറുത്തെടുക്കുക വറുത്തതിനു ശേഷം ഇതിനെ ഒന്ന് പൊടിച്ചെടുക്കുന്നത് നന്നായിരിക്കും പൊളിച്ചില്ല എങ്കിൽ പോലും ഇതിലേക്ക് ആവശ്യത്തിന് രണ്ടാംപാൽ ചേർത്ത് കൊടുത്തിട്ട് ശർക്കരപ്പാനിയും ചേർത്ത് കൊടുത്ത് ഇതിനെ കുക്കറിൽ വന്നിട്ട് വീണ്ടും ഇത് നന്നായിട്ടൊന്ന് ഉടച്ചെടുക്കണം വേഗം നന്നായിട്ട് കുഴഞ്ഞ പാകത്തിന് ആണ് കിട്ടേണ്ടത്.

തേങ്ങാപ്പാലിലും ശർക്കരപ്പാനിയിലും വെന്തു കഴിഞ്ഞിട്ടുള്ള ചെറുപയർ പരിപ്പിന്നെ ഇനി തേങ്ങയുടെ ഒന്നാം പാല് ചേർത്ത് വീണ്ടും കുറുക്കിയെടുത്ത് അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്ത് ആവശ്യത്തിന് വീണ്ടും ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കുകയാണ് ചെയ്യുന്നത് ഇതിലേക്ക് വറുത്തു വെച്ചിട്ടുള്ള അണ്ടിപരിപ്പും മുന്തിരിയും ചേർത്തു കൊടുക്കാം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ചെറുപയർ പായസം ഈ ഓണക്കാലത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഇതുതന്നെ ആയിരിക്കും.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് ഈ ഒരു ചെറുപയർ പായസം പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റും എന്ന് മാത്രമല്ല വളരെ ഹെൽത്തിയുമാണ് ഒരുപാട് രുചികരമായിട്ടുള്ള പായസങ്ങളിൽ ഒന്നാമനായി തന്നെ ഈ പായസത്തെ നമുക്ക് പറയുകയും ചെയ്യാം. Video credits : Ayesha kitchen.

Leave A Reply

Your email address will not be published.